Image

കെഎസ്‌ഇബിയുടേതുള്‍പ്പടെ കിഫ്ബി പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് രമേശ് ചെന്നിത്തല

Published on 21 September, 2019
കെഎസ്‌ഇബിയുടേതുള്‍പ്പടെ കിഫ്ബി പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് രമേശ് ചെന്നിത്തല

കെഎസ്‌ഇബിയുടേതുള്‍പ്പടെ കിഫ്ബി പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളക്കളികള്‍ പുറത്തുവരാതിരിക്കാന്‍ മാത്രമാണ് സിഎജി ഓഡിറ്റ് ഒഴിവാക്കിയത്. പല പദ്ധതികളും പൂര്‍ത്തിയാക്കുന്നത് ടെന്‍ഡര്‍ തുകയുടെ നൂറിരട്ടി നല്‍കിയാണെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക