Image

പാലായിലെ തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്ന് ജോസ് കെ. മാണി

Published on 09 October, 2019
പാലായിലെ തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്ന് ജോസ് കെ. മാണി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. സംഭവിക്കാന്‍ പാടില്ലാത്തതാണ് പാലായില്‍ സംഭവിച്ചത്. ആത്മപരിശോധന നടത്തി പോരായ്മകള്‍ തിരുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു. പരാജയം കണ്ട് പതറില്ലെന്നും ഉപതെരഞ്ഞടുപ്പിന് ശേഷം പറയാനുള്ളതെല്ലാം പറയുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക