കുവൈത്ത്: പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാണി സി. കാപ്പന്റെ, സത്യപ്രതിജ്ഞ ചടങ്ങിലും തുടര്‍ന്നു എന്‍സിപി പ്രവര്‍ത്തകര്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും സ്റ്റാച്യു തായ് നാട് സംഘം ഹാളിലും സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും എന്‍ സി പി ഓവര്‍സീസ് സെല്ലിനെ പ്രതിനിധീകരിച്ച് ലോക കേരള സഭാംഗവും ഒഎന്‍സിപി കുവൈറ്റ് ദേശീയ പ്രസിഡന്റുമായ ബാബു ഫ്രാന്‍സീസ്, എന്‍ സി പി ദേശീയ, സംസ്ഥാന നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത് അഭിവാദ്യമര്‍പ്പിച്ചു.