'സൗമ്യമായ താങ്കളുടെ രീതി, വാക്കുകള്‍ക്കിടയിലുള്ള കൗശലം. വ്യാജ ഭാവാദികളുമായി മുന്നിലിരിക്കുന്ന ഒരാളുടെ തലയിലിരിക്കുന്ന ഒരു സംഗതി- അതെങ്ങിനെ സ്പഷ്ടമായി പുറത്ത് കൊണ്ട് വരും?'
ബിനു ചിലമ്പത്തിന്റേതാണ് ചോദ്യം. കോണ്‍ഫറന്‍സ്, രണ്ടാം ദിവസം നടന്ന വ്യാജവാര്‍ത്തകളുടെ പിന്നാമ്പുറം എന്ന കോണ്‍ക്ലേവില്‍ പങ്കെടുത്ത മനോരമ ചാനലിന്റെ 'നേരെ ചൊവ്വെ' പരിപാടിയുടെ അവതാരകനായ ജോണി ലൂക്കോസിനോട്.
മറുപടി സ്വതസിദ്ധമായ ചാനല്‍ ചടുലതയില്‍-' ഞാനൊരു പാവമാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ കഴിയുന്നത് കൊണ്ട്! ഒരു സൈക്കോളജിസ്റ്റ് രോഗിയെ ഇന്റര്‍വ്യൂ ചെയ്യുന്ന അതേ മനോഭാവത്തോടെയാണ് മുന്നിലിരിക്കുന്ന ആളെ കാണുന്നത്. അഭിമുഖം പ്രണയം പോലെയാണ്- ആകര്‍ഷണം- വശീകരണം-വഞ്ചന.
ശരീരഭാഷപ്രധാന ഘടകമാണ്. നമ്മള് ഉദ്ദേശിക്കുന്ന രീതിയില്‍ അവര്‍ പ്രതികരിക്കുന്നില്ലായെങ്കില്‍ പോലും, പ്രേക്ഷകര്‍ അവരുടെ ശരീരഭാഷ മനസിലാക്കും.
'ആകര്‍ഷണം- വശീകരണം-വഞ്ചന. ' You have the quality of Trump - Fake
Malayalee journalism in America 2019-10-16 19:07:21
In this country, the journalism, by malayalees, is a comic. Majority of the people live in America and if they are Indian Americans, there is no use with Kerala News other than some major events which affects their relatives in the home land. Majority of Malayalees shy away from American politics. There political life buds in churches, grows in Associations and ends in the cemetery or cremation. Their contribution to the society, for the welfare of the community, is zero. This is a plat form for some people to enhance their ego and business.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല