Image

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. M.ജോസ് പോളിന്. വെണ്ണികുളത്തിന്റെ (ജന്മനാടെത്തിന്റ) ആദരം നൽകുന്നു

Published on 15 October, 2019
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. M.ജോസ് പോളിന്. വെണ്ണികുളത്തിന്റെ (ജന്മനാടെത്തിന്റ) ആദരം നൽകുന്നു
വെണ്ണിക്കുളം. രാജീവ് ഗാന്ധി. കൾച്ചറൽ ആൻഡ്  ചാരിറ്റബിൾ സെൻറർ ആഭിമുഖ്യത്തിൽ.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. M.ജോസ് പോളിന്. അനുമോദിച്ചു,  തിരുവല്ല രൂപത ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് മാർ കൂറിലോസ്. മെത്രാപോലീത്ത, കവി വയലാർ ശരത്ചന്ദ്ര വർമ്മ, എന്നിവർ യോഗത്തിൽവച്ചു  വെണ്ണികുളത്തിന്റെ (ജന്മനാടെത്തിന്റ)  ആദരം നൽകി , പ്രഫ. ടോണി മാത്യു,, ലാലു തോമസ്. വിനീത് കുമാർ എന്നീവർ  പ്രസംഗിച്ചു


റിപ്പോർട്ട്: ബിജു, വെണ്ണിക്കുളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക