Image

പാ​ല​ക്കാട് സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ യു​വാ​വ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Published on 17 October, 2019
പാ​ല​ക്കാട് സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ യു​വാ​വ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാട് സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ യു​വാ​വ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആ​ല​ത്തു​ര്‍ വാ​വു​ള്യാ​പു​രം സ്വ​ദേ​ശി ബാ​ബു ആ​ണ് ശ​രീ​ര​ത്തി​ല്‍ പെ​ട്രോ​ളൊ​ഴി​ച്ച്‌ തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ഇ​ടപെ​ട്ട് ആ​ത്മ​ഹ​ത്യാ ശ്ര​മം ത​ട​ഞ്ഞു. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


വാ​യ്പ​യെ​ടു​ത്ത് ഇ​ഷ്ടി​ക​ച്ചൂ​ള തു​ട​ങ്ങാ​നി​രു​ന്ന​തായിരുന്നു ബാ​ബു. പ​രി​സ​ര​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെട്ടു. ഇതിനെ തുടര്‍ന്ന് ക​ട​ബാ​ധ്യ​ത കൂ​ടി​യെ​ന്നും ഇ​തോ​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നും ബാ​ബു പൊ​ലീ​സി​ന് മൊ​ഴി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക