Image

ശബരിമല: വിധി സര്‍ക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; കടകംപള്ളി സുരേന്ദ്രന്‍

Published on 14 November, 2019
ശബരിമല: വിധി സര്‍ക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധിയുടെ ഉള്ളടക്കം സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ആരും വിധി രാഷ്ട്രീയ മുതലെടുപ്പിന്‌ ഉപയോഗിക്കരുതെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക