Image

ഡോ. ഗോകുലനാഥൻ നിര്യാതനായി

Published on 14 November, 2019
ഡോ. ഗോകുലനാഥൻ  നിര്യാതനായി
വാഷിംഗ്ടണ്‍: പ്രശസ്തനായ ഭിഷഗ്വരന്‍ ഡോ. ഗോകുലനാഥന്‍ നിര്യാതനായി. 1960-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഡിസി ആശുപത്രയില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
എ.കെ.എം.ജിയുടെ പ്രസിഡന്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാച്ചുകാരനായിരുന്നു.

അദ്ധേഹവും ഭാര്യ പരേതയായ ഡോ. ഇന്ദിരയും ആണു മെരിലാന്‍ഡ് പി.ജി. കൗണ്ടിയിലെ ആദ്യ ഇന്ത്യന്‍ ശിശുരോഗ വിദഗ്ദര്‍.

ഭാര്യ: പരേതയായ ഡോ. ഇന്ദിര. മകന്‍: പ്രസന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക