Image

രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവ്‌ വിവാഹിതനായി

Published on 21 November, 2019
രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവ്‌ വിവാഹിതനായി

നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ്‌ വിവാഹിതനായി. പ്രിയങ്കയാണ്‌ വധു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ്‌ വിവാഹം നടന്നത്‌. ചടങ്ങില്‍ സിനിമ- സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു.

ജനമൈത്രി', 'രക്ഷധികാരി ബൈജു', 'ആട്‌ ഒരു ഭീകരജീവി', 'ആട്‌ 2', 'ഇടി', 'മന്ദാരം' തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക