Image

അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ ബ്രിട്ടീഷ് കോടതി കുറ്റം ചുമത്തി

Published on 25 November, 2019
അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ ബ്രിട്ടീഷ് കോടതി കുറ്റം ചുമത്തി


ലണ്ടന്‍: അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി. മയക്കുമരുന്ന് കടത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് നടപടി.

ചരണ്‍ സിങ്, വല്‍ജീത് സിംഗ്, ജാബിര്‍ സിംഗ് ദള്‍, സുന്ദര്‍ വെങ്കിടേശ്വലം, ജസ്ബീര്‍ സിംഗ് മല്‍ഹോത്ര, മന്‍മോഹന്‍ സിംഗ് കപൂര്‍, പിങ്കി കപൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 30നും 44നുമിടെ പ്രായമുള്ള സ്ത്രീകളടക്കം 10 പ്രതികളെ ഈയാഴ്ചയാണ് ബ്രിട്ടീഷ് കുറ്റാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക