Emalayalee.com - നീതി ലഭിക്കാന്‍ വൈകരുത്; തെലങ്കാന പീഡനത്തില്‍ പ്രതികരിച്ച്‌ നിര്‍ഭയയുടെ അമ്മ
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

നീതി ലഭിക്കാന്‍ വൈകരുത്; തെലങ്കാന പീഡനത്തില്‍ പ്രതികരിച്ച്‌ നിര്‍ഭയയുടെ അമ്മ

VARTHA 02-Dec-2019
VARTHA 02-Dec-2019
Share

ന്യൂഡല്‍ഹി: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികരിച്ച്‌ നിര്‍ഭയയുടെ അമ്മ ആശ ദേവി.


പീഡനത്തിനിരയായ തെലങ്കാന പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാന്‍ ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ദേവി പ്രതികരിച്ചത്.


ഏഴ് വര്‍ഷമായി നീതിക്ക് വേണ്ടി പോരാടുന്ന ഞങ്ങളുടെ അവസ്ഥയാകരുത് അവള്‍ക്കെന്നും എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കുന്നതിന്‍റെ പ്രതിഫലനം ഭരണകൂടത്തിന്‍റെ നിലപാടുകളില്‍ ഉണ്ടാകണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

ANI
✔
@ANI
 · 6h

Asha Devi, mother of 2012 Delhi rape & murder victim: I welcome Delhi government's decision to recommend rejection of mercy petition of one of the convicts in the case. I hope soon the accused will be hanged to death soon.

View image on Twitter
ANI
✔
@ANI

Asha Devi, mother of 2012 Delhi rape & murder victim: Rape and murder of woman veterinarian was barbaric. Unlike us who had to fight for 7 years, she should get justice soon. The administration should reflect on why such incidents re-occur.

View image on Twitter
238
9:11 AM - Dec 2, 2019
Twitter Ads info and privacy
61 people are talking about this

നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളിയായ വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളാന്‍ നിര്‍ദ്ദേശിച്ച ഡല്‍ഹി സര്‍ക്കാരിന്‍റെ നിലപാടിനെ ആശ ദേവി സ്വാഗതം ചെയ്തു.


ഇതിനിടയില്‍ തെലങ്കാനയിലെ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്‍ തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
രാഷ്ട്രപതി ഒപ്പുവച്ചു; പൗരത്വ ഭേദഗതി ബില്ല് പ്രാബല്യത്തില്‍
പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
പൗരത്വ നിയമഭേദഗതിക്കെതിരെ 17ന് കേരളത്തില്‍ ഹര്‍ത്താല്‍
വഞ്ചനക്കേസുകളില്‍ ക്രിസ്തീയ പുരോഹിതന്‍ അറസ്റ്റില്‍
പൗരത്വ ബില്‍ പ്രതിഷേധം കത്തുന്നു; അസമില്‍ വെടിവെപ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു
ഏറ്റുമാനൂരില്‍ വസ്ത്രവ്യാപാരിയെ കാറിലെത്തിയ സംഘം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
കളിക്കുന്നതിനിടെ ടിവി വീണു, ഒരു വയസ്സുകാരനെ അമ്മ അടിച്ചുകൊന്നു.
കോട്ടയത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍
പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി
അയോദ്ധ്യ: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി
വിന്‍സെന്റ് നെല്ലിക്കുന്നേല്‍ കോം ഇന്ത്യയുടെ പുതിയ പ്രസിഡന്റ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍ പുതിയ രക്ഷാധികാരി
ചൊറിയാന്‍ വരരുത്! വെള്ളാപ്പളളി നടേശനോട് ടിപി സെന്‍കുമാര്‍, വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?
വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചു
വിമാനയാത്ര; സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ ഒരുകോടി രൂപവരെ പിഴ, ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റാനുള്ള ഉപകരണങ്ങളുടേയും സ്ഥലത്തിന്റേയും ഒരുക്കങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്
മൊബൈല്‍ നമ്ബര്‍ നല്‍കാതെ ഇനി വാഹനം നിരത്തിലിറക്കാനാവില്ല. നിയമം ഉടന്‍ !
ഉ​ദ​യം​പേ​രൂ​ര്‍ കൊലപാതകം; അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പൗരത്വ ഭേദഗതി ബില്‍: അതിരുകവിഞ്ഞ ആത്മവിശ്വാസത്തില്‍ കാട്ടിയ മണ്ടത്തരമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍
ഷഹ്‌ലയുടെ മരണ൦: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM