Image

പാര്‍വതിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

Published on 03 December, 2019
പാര്‍വതിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു
ഉയരെയ്ക്ക് ശേഷം പാര്‍വതിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു.ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരില്‍ ഒരാളായ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയാണ് സിനിമയാകുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്നാണ് അറിയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക