Image

വാഹനനികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കെതിരെ ഉടന്‍ കുറ്റപത്രം

Published on 04 December, 2019
വാഹനനികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കെതിരെ ഉടന്‍ കുറ്റപത്രം

തിരുവനന്തപുരം: വ്യാജവിലാസത്തില്‍ രണ്ട് ആഡംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപിക്കെതിരേ ഉടന്‍ കുറ്റപത്രം . പുതുച്ചേരി, എല്ലെപ്പിെള്ളെ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരനാണെന്നു വ്യാജരേഖ ചമച്ചാണു തട്ടിപ്പ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക