Image

നിരാഹാരം നിലതെറ്റിച്ചു; സ്വാ​തി മാ​ലി​വാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍

Published on 15 December, 2019
നിരാഹാരം നിലതെറ്റിച്ചു; സ്വാ​തി മാ​ലി​വാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്ന ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ളി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 13 ദി​വ​സ​മാ​യി നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​യി​രു​ന്ന സ്വാ​തി ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഡ​ല്‍​ഹി ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് സ്വാ​തി​യു​ടെ പ്ര​തി​ഷേ​ധം. ലൈം​ഗീ​ക പീ​ഡ​ന കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍​ക്ക് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും സ്വാ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യം ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍​മ​ന്ദ​റി​ല്‍ തു​ട​ങ്ങി​യ സ​മ​രം പി​ന്നീ​ട് രാ​ജ്ഘ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സു​ക​ളി​ലെ കു​റ്റ​ക്കാ​ര്‍​ക്ക് 21 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വ​ധ ശി​ക്ഷ ന​ല്‍​കാ​ന്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ദി​ശ ബി​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സ്വാ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത് എ​ഴു​തി​യി​രു​ന്നു. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്നാ​ണ് സ്വാ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക