Image

ട്രംപിനെ പരാജയപ്പെടുത്താന്‍ ബൈഡനാകുമോ; സംശയം പ്രകടിപ്പിച്ച് ബെര്‍ണി

പി പി ചെറിയാന്‍ Published on 16 March, 2020
ട്രംപിനെ പരാജയപ്പെടുത്താന്‍ ബൈഡനാകുമോ; സംശയം പ്രകടിപ്പിച്ച് ബെര്‍ണി
വാഷിങ്ടന്‍: ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്ന ജോ ബൈഡനും വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സും തമ്മില്‍ ഞായറാഴ്ച രാത്രി നടന്ന ഡിബേറ്റ് ശ്രദ്ധയാകര്‍ഷിച്ചു. 

ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ജോ ബൈഡനു ലഭിക്കുകയാണെങ്കില്‍ ട്രംപിനെ പരാജയപ്പെടുത്തുന്നതിന് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിനാകുമോ എന്ന സംശയം സാന്‍ഡേഴ്‌സ് ഉന്നയിച്ചു.

സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ബൈഡന്‍ നേടിയാലും യുവ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും അവരെ ഉത്തേജിപ്പിക്കുന്നതിനും ബൈഡനാകില്ലെന്നും സാന്‍ഡേഴ്‌സ് അഭിപ്രായപ്പെട്ടു. തനിക്കതിനാകുമെന്നും ബേണി അവകാശപ്പെട്ടു.

രാജ്യം ഇന്നഭിമുഖീകരിക്കുന്ന ഗുരുതര സ്ഥിതിവിശേഷമായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനെക്കുച്ചുള്ള ഇരുവരുടെയും അഭിപ്രായം മോഡറേറ്റര്‍മാര്‍ ആരാഞ്ഞു. തൃപ്തികരമായ മറുപടിയാണ് ഇരുവരുടേയും ഭാഗത്തു നിന്നുണ്ടായത്. സ്വവര്‍ഗ വിവാഹത്തിനനുകൂലമായി ബൈഡന്‍ സെനറ്റില്‍ വോട്ട് ചെയ്തതിനെ സാന്‍ഡേഴ്‌സ് ചോദ്യം ചെയ്തു. താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു ബൈഡന്റെ മറുപടി. നിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന് ഇരുവരും പറഞ്ഞതു തങ്ങളുടെ വൈസ് പ്രസിഡന്റുമാര്‍ വനിതകളായിരിക്കുമെന്നാണ്. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ നൂറുദിവസം ഒരൊറ്റ അനധികൃത കുടിയേറ്റക്കാരനെ പോലും തിരിച്ചയക്കില്ല എന്നും ബൈഡന്‍ ഉറപ്പു നല്‍കി. മാര്‍ച്ച് 17 ന് നടക്കുന്ന മൂന്നാംഘട്ട പ്രൈമറിയില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

ട്രംപിനെ പരാജയപ്പെടുത്താന്‍ ബൈഡനാകുമോ; സംശയം പ്രകടിപ്പിച്ച് ബെര്‍ണി
Join WhatsApp News
Boby Varghese 2020-03-16 09:50:44
Biden and Sanders were fighting to prove that who is more idiotic. Both did not have any idea what a virus is. What a waste of time? Both care about illegal immigrants but legal citizens are not much important. Both want a female candidate as VP. Hillary said that she is available.
Anthappan 2020-03-16 11:06:17
At least they are not pretending like Trump that they know more about the virus. Trump said he knew more than the Generals of the Army, Navy, and Air-force, about the war. And, all the Generals left him. Trump doesn't want to delegate responsibility to the people working for him because he thinks that everyone is conspiring against him. His behavior is typical of an authoritarian. Biden and Sanders said that they would call the experts and scientists to address this pandemic. And, that is called the leader and leadership. Leadership: "If your actions inspire others to dream more, learn more, do more and become more, you are a leader." ... Idiots We are all born ignorant but one must work hard to remain stupid" and your dear leader is that 'one'. And, do you want to be his supporter?
JACOB 2020-03-16 13:00:53
Bernie's vision is a utopian socialist country where government provides cradle to grave security. He seems angry at present day America. His policies are destructive to the society. Biden lives in the past. He talks like 8 years of Obama/Biden presidency was the golden age of America. They both are defective candidates.
നിരീശ്വരൻ 2020-03-16 16:45:03
എല്ലാവരെയും പരാജയപ്പെടുത്താൻ കഴിവുള്ള കൊറോണവൈറസ് ഒഴിഞ്ഞുപോകാൻ വേണ്ടത് ചെയ്യുക. കൈകാലുകൾ കഴുകി ശുദ്ധമായി നിറുത്തുക . അന്യോന്യം ജാഗ്രതയുള്ളവരായിരിക്കുക. അവർ ഹിന്ദുവോ ക്രൈസ്തവരോ , മഹമ്മദിയരോ, യഹൂദനോ , യവനോ ആകട്ടെ . കൊറോണവൈറസിന് ജാതിമതഭേദമില്ല . രാഷ്ട്രീയവും മതവും പിന്നെ സംസാരിക്കാം. മനുഷ്യവർഗ്ഗത്തിന് ഒന്നാകാനുള്ള സമയമാണിത്
Paster Varghese 2020-03-16 13:56:39
Trump is the chosen one. I gave up on Jesus and worshiping Trump. He is the savior that I was waiting for. His name be praised day in and day out.
Jose 2020-03-16 20:47:12
Under the given and unexpected circumstances, as a leader, President Trump is doing the right thing. What would you have done differently? He has called all the top scientists and the leaders of business to tackle this problem. Please have an open mind and heart to acknowledge and accept the reality. As you know, it is a global issue. There is no "one size fits all" remedy for this. We all have to forget all our political affiliation and support the president in his efforts. That is the right thing to do. I do not want to make any comparisons to other similar situations. Then we will get into politics and unnecessary arguments. Think about this. What is important now? as I said before, if you have better and scientifically proven ideas, I am sure president Trump will listen. Just go through the proper channels. In the meantime, let us all do the best we can. Hopefully, we will overcome this as a nation. Will you co-operate?
Soje 2020-03-16 22:23:08
"Donald Trump is torturing the English language. Says New York Times columnist Frank Bruni, the president “is as inept at English as he is at governing,” adding, “He’s oxymoronic: a nativist who can’t really speak his native tongue.” What got Bruni riled up was not just the nonstop alt-right ravings, but also Trump’s constant misspellings, his oddball capitalization and bizarre punctuation, and his word-manglings like hamberder and covfefe. Berating someone for making language mistakes is called "grammar shaming." Grammar shaming ordinary people doesn’t work: their English still won't meet your expectations and they'll resent your superior attitude. And there’s no point grammar shaming Trump because he’s incapable of feeling shame. " And you call him a leader' "Under the given and unexpected circumstances, as a leader, President Trump is doing the right thing."
Kuthiravattam 2020-03-17 06:17:41
Kuthiravattam is looking for few people who escaped. They will release the pictures soon. These are the symptoms they have. They keep on saying trump is their savior jesus. They will stop and start correcting other people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക