Image

POL APP: പോലീസ് സേവനങ്ങൾ ഒരു വിരൽപ്പാടകലെ...

Published on 14 August, 2020
POL  APP:  പോലീസ് സേവനങ്ങൾ ഒരു വിരൽപ്പാടകലെ...

കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനിൽ ഇരുപത്തിയഞ്ചോളം ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്.
Report an Offence (കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ)
ആപ്പിലെ ക്യാമറ ഉപയോഗിച്ച് കുറ്റകൃത്യത്തിന്റെ ദൃശ്യം എടുത്ത് ഏത് വിഭാഗമാണെന്ന് (ഗതാഗത നിയമ ലംഘനം, പൊതുമുതല് നശിപ്പിക്കല്, സ്ത്രീകളെ ശല്യം ചെയ്യല്, ലഹളം സൃഷ്ടിക്കല്, ആക്രമിക്കല്, മാല പൊട്ടിക്കല്, പൊതുശല്യം) തിരഞ്ഞെടുത്ത് റിപ്പോര്ട്ട് ചെയ്യാന് സാധിക്കുന്നു. റിപ്പോര്ട്ട് ചെയ്യുന്ന കുറ്റകൃത്യം അതാത് പോലീസ് സ്റ്റേഷനില് Geographical Location സഹിതം പങ്കുവെക്കപ്പെടുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക