Image

അമേരിക്കൻ തരികിടയിൽ ഒരിക്കലും തീരാത്ത പള്ളി വഴക്ക്

Published on 20 August, 2020
അമേരിക്കൻ തരികിടയിൽ ഒരിക്കലും  തീരാത്ത  പള്ളി വഴക്ക്

അമേരിക്കൻ തരികിടയിൽ ഒരിക്കലും  തീരാത്ത  പള്ളി വഴക്ക് 

 
അമേരിക്കൻ തരികിടയിൽ ഒരിക്കലും  തീരാത്ത  പള്ളി വഴക്ക്
Join WhatsApp News
2020-08-20 14:47:01
മതങ്ങള്‍ക്ക് മനുഷനെ മാറ്റാന്‍ സാധിക്കില്ലെന്ന് അവയുടെയെല്ലാം ചരിത്രം വെക്തമാക്കുന്നു. ആന്തരികം ആയ മാറ്റങ്ങള്‍ മൂലം മാത്രമേ മനുഷനില്‍ നന്മ്മ വളര്‍ത്തുവാന്‍ സാധിക്കയുള്ളൂ. ഓര്‍ത്തഡോക്സ് / പത്രിയര്‍ക്കെസ്സ് വഴക്ക് പരിഹരിക്കാന്‍ :- ആര്‍ക്ക് ഭൂരിപഷം ഉണ്ടോ; അവര്‍ക്ക് പള്ളി വിട്ടുകൊടുക്കുക. പിരിഞ്ഞു പോകുന്ന നൂന പക്ഷത്തിനു അര്‍ഹിക്കുന്ന ഓഹരി വിഹിതം കൊടുക്കുക. സമാദാനം ഉണ്ടായാല്‍ അനേകം കുപ്പായക്കാര്‍ക്ക് വരുമാനം നഷ്ടപ്പെടും, അതാണ് പ്രധാന കാരണം. ശവം അടക്കുന്ന്തിനെ തടയുന്നവനെ അനേക വര്‍ഷം കഠിന തടവിനു വിധിക്കാന്‍ ഉള്ള നിയമവും ഉണ്ടാവണം. ശവം അടക്കു തടയുന്നവരില്‍ നിന്നും നഷ്ട പരിഹാരവും പിരിക്കണം. Beautiful narration. You stated facts. -andrew
2020-08-20 16:51:21
ആണ്ട്! വേതാളം പിന്നെയും തല കീഴായി തൂങ്ങിക്കിടക്കുന്നു { വിക്രമാധിത്യ കഥകള്‍}- പിന്നെ എങ്ങനെ സമാദനം ഉണ്ടാവും? ***മലങ്കര സഭയിൽ സമാധാനം എങ്ങനെ പ്രാപ്യമാകും എന്നെല്ലാം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വ്യക്തമായി പല വേദികളിലും പ്രഖ്യാപിച്ചിരിക്കുന്നു***.... നിലവിൽ സഭക്കുള്ളിൽ അധ്യക്ഷനെ മാനിച്ചു നിൽക്കുന്നവർക്ക് 2017 ജൂലൈ മൂന്നിന് സമാധാനം ലഭിച്ചുകഴിഞ്ഞിരിക്കുന്നു... അതിന്റെ മുകളിലേക്ക് മറ്റൊരു സമാധാനത്തിന്റെ ആവശ്യമുണ്ടാകില്ല... മലങ്കര സഭയിൽ പ്രതിഷ്ഠയേക്കാൾ വലിയ ശാന്തിക്കാരുടെ ആവശ്യമില്ല.. പ്രത്യേകിച്ച് ജോലി പോയവരുടെയോ, ചെയ്യാൻ പണിയൊന്നും ഇല്ലാത്തവരുടെയോ, നിതാഖത്തുകാരുടെയോ, ഇന്നലെ രാതി സ്വപ്നത്തിൽ ഞെട്ടിയെണീറ്റ് ഓർത്തഡോക്സുകാരൻ ആയവരുടെയോ ആവശ്യമില്ല... അധ്യക്ഷന്റെ വാക്കുകളെ പൂർണമായി ഉൾക്കൊള്ളുന്നവർക്ക് ഈ സമാധാനത്തിൽ പങ്കാളികളാവാൻ തടസ്സമില്ലാത്ത സ്ഥിതിക്ക് അട്ടകളെ പിടിച്ചു മെത്തയിൽ കിടത്താൻ കഷ്ടപ്പെടുന്ന "പുക്രി"കൾക്ക് ചർച്ചക്ക് നടന്ന് സ്വയം മണ്ടന്മാരാവാം എന്നതിൽ കഴിഞ്ഞു മറ്റുള്ളവരെയാക്കാം എന്ന് കരുതരുത്. JAI JAI CATHOLICOS...
Philip 2020-08-21 13:39:02
കഷ്ടം എന്ന് അല്ലാതെ എന്ത് പറയുവാൻ. വിദ്യാഭ്യാസവും വിവരവും ഉണ്ട് എന്ന് പറയുന്നവർ പോലും ഇവരുടെ പിറകെ നടക്കുന്നു. സഭയിൽ ഓരോ സ്ഥാനങ്ങൾ / കുപ്പായങ്ങൾ കിട്ടുമോമ്പോൾ അവർ ദൈവത്തോട് അടുക്കുന്നു എന്നും കുറച്ചു കഴിയുമ്പോൾ ചെറിയ ദൈവങ്ങൾ ആണ് എന്നും അവർക്കു തോന്നുന്നു.ജങ്ങളെ അവർ കക്ഷി വിഷം നിറച്ചു വിവേകശൂന്യർ ആക്കി തീർക്കുന്നു. പിടിച്ചു വക്കുന്നവർക്കോ , പിടിച്ചെടുക്കുന്നവർക്കോ വിശ്വാസം അല്ല പ്രശ്നം എന്ന് അരിയാഹാരം കഴിക്കുന്ന സാധാരണ കാരന് മനസ്സിലാകും. പണവും സ്വത്തും നല്ല പള്ളിയും ഇല്ലാത്തിടത്തു ഒരു പ്രശ്നവും ഇല്ല. പ്രിയ ബിജു പറഞ്ഞപോലെ പള്ളികൾ സർക്കാർ ഏറ്റെടുത്തു അച്ചന്മാരെയും ബിഷപ്പുമാരെയും ശമ്പളം കൊടുത്തു നിരത്തട്ടെ . ദേവസ്വം ബോർഡ് പോലെ. കൂടുതൽ ഉള്ളവർ /പ്രായം ചെന്നവർ വിശ്രമിക്കട്ടെ. എന്തായാലും ഈ കൂട്ടർ രണ്ടും യേശു ക്രിസ്തുവിനു മാനക്കേടുണ്ടാക്കി വീണ്ടും ക്രൂശിക്കുന്നു. കുരിശു കഴുത്തിൽ തൂക്കിയാൽ മാത്രം ക്രിസ്ത്യാനി ആകില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക