Image

ഞങ്ങൾക്ക് ഓണമില്ല; ഈ കലാപം എന്ന് തീരും? (അമേരിക്കൻ തരികിട-11)

Published on 31 August, 2020
ഞങ്ങൾക്ക് ഓണമില്ല; ഈ കലാപം എന്ന് തീരും? (അമേരിക്കൻ തരികിട-11)

ഞങ്ങൾക്ക് ഓണമില്ല; ഈ കലാപം എന്ന് തീരും? (അമേരിക്കൻ തരികിട-11) https://www.youtube.com/watch?v=H8czwYEK52Q

 
 
10) അമ്മയെ കൊല്ലുന്നവർ (അമേരിക്കൻ തരികിട-10-WATCH BELOW)
9 ) അമേരിക്കൻ ജയിലിൽ വധശിക്ഷ കാത്ത് 2  ഇന്ത്യാക്കാർ 
8) ചില ഇന്ത്യാവിരുദ്ധ ചിന്തകൾ 
7) രണ്ട്  ദുഃഖ പുത്രിമാർ 
6) അന്യന്റെ കിഡ്‌നി ആഗ്രഹിക്കാമോ?
5) കമലാ ഹാരിസിന്റെ മതം 
4) നാട്ടുകാരാണ് നരകം 
3) പള്ളി വഴക്ക് 
2) ഫൊക്കാന, ഫോമാ, വേൾഡ് മലയാളി 
1) കമലാ ഹാരിസ് 
Join WhatsApp News
Sudhir Panikkaveetil 2020-09-01 02:02:08
പ്രിയ ശ്രീ ജിജേ - ഓണവും കൊറോണയും അമേരിക്കൻ പ്രസിഡന്റ് എലെക്ഷനുമൊക്കെ ഭംഗിയായി അവതരിപ്പിച്ചു. ക്ഷണികമായ മനുഷ്യ ജീവിതത്തിന്റെ അവസ്ഥ നിങ്ങൾ വിവരിക്കുമ്പോൾ അത് കേൾക്കുന്ന ആളിൽ വികാര വിചാരങ്ങൾ നിശ്‌ചയമായും ഉണ്ടാകുന്നു. എത്രയോ പേർ നമ്മെ വിട്ടുപിരിഞ്ഞു. അവർ നമ്മോട് കൂടെ ഉണ്ടാകേണ്ടിയിരുന്നവർ .. ശരിയാണ് ഈ ഓണം കണ്ണുനീരും പുഞ്ചിരിയയും സമ്മാനിക്കുന്നു. ശ്രീ ജിജെ എല്ലാ വിവരങ്ങളും നന്നായി അവതരിപ്പിച്ചു. look forward to view your new episode . best of luck.
ചിന്തിക്കുവാന്‍ 2020-09-02 09:56:24
പൂന്തോട്ടത്തിലൂടെ നടക്കുമ്പോഴാണു്, കുട്ടി ആ കാഴ്ച കണ്ടതു്. ഒരു പൂമ്പാറ്റ, പ്യൂപ്പയിൽ നിന്നും പുറത്തു വരാൻ ശ്രമിക്കുന്നു! വളരെ കഷ്ടപ്പെട്ടായിരുന്നു അതിൻ്റെ ഓരോ ചലനവും. കുറച്ചു നേരം നോക്കി നിന്നിട്ടും, കാര്യമായ പുരോഗതിയൊന്നും കാണാനായില്ല. സഹതാപം തോന്നില്ല കുട്ടി, ഒരു കത്രിക എടുത്തുകൊണ്ടു വന്നു്, പ്യൂപ്പയുടെ പുറം തോടു പൊട്ടിച്ചു കൊടുത്തു. പൂമ്പാറ്റ പുറത്തു വന്നു. പക്ഷെ, നിലത്തി ഴഞ്ഞു നടക്കാനേ അതിനായുള്ളു; പറക്കാനായില്ല! പോരാട്ടം, പോരായ്മയല്ല; അതു് ഉണർവ്വാണു്, ഊർജ്ജമാണു്! അതിജീവനത്തിൻ്റെ കരുത്തറിഞ്ഞവർക്കു മാത്രമേ, ആത്മബലം കൂട്ടായി കാണൂ. ഒഴുക്കിനൊപ്പം നീന്തുന്നവരേക്കാൾ കൂടുതൽ വീര്യം, ഒഴുക്കിനെതിരെ നീന്തുന്നവർക്കായിരിക്കും. സഞ്ചരിക്കുന്ന വഴി എളുപ്പമുള്ളതാണെങ്കിൽ, ഒരു സഞ്ചാരി രൂപപ്പെടും; വഴി കഠിനമാണെങ്കിൽ, ഒരു സാഹസീകനും! സ്വന്തമായി ചിറകു മുളച്ചു്, പുറന്തോടു പൊട്ടിക്കുന്നവർ മാത്രമേ പറന്നുയരാറുള്ളു? അല്ലാത്തവർ, മണ്ണിലില്ലയുന്നവരായിരിക്കും. മനുഷ്യർ വെളളമൊഴിച്ചു പരിപാലിച്ചു വളർത്തുന്നവയെല്ലാം, ചെടികളാകും. സ്വന്തമായി സൂര്യപ്രകാശവും, ജലവും വലിച്ചെടുത്തു വളരുന്നവ, വൃക്ഷങ്ങളാകും! എളുപ്പ വഴിയിൽ ക്രീയ ചെയ്യുക, കണക്കു പുസ്തകത്തിൽ പ്രായോഗികമാകാം; ജീവിതത്തിൽ ആകണമെന്നില്ല! സഞ്ചരിക്കുന്ന വഴികൾക്കു് കാഠിന്യം കൂടുന്തോറും , കൈവരിക്കുന്ന നേട്ടങ്ങൾക്കും, മാഹാത്മ്യം ഏറും! തളരാത്ത ആത്മവിശ്വാസവും നിലയ്ക്കാത്ത പ്രയത്നവുമാണു്, നേട്ടങ്ങളുടെ ചിറകു മുളപ്പിക്കുന്നതു്. സ്വയം രക്ഷപെട്ടവനു മാത്രമെ , രക്ഷപെടാൻ മറ്റൊരാളെ പ്രാപ്തനാക്കാനാകു!- താങ്കള്‍ ചെയുന്ന നല്ല പ്രവര്‍ത്തികളില്‍ നിന്നും നന്മ്മ വളരട്ടെ, ചിന്തിക്കാന്‍ ഉള്ള കഴിവ് നഷ്ട പെട്ടിട്ടില്ലെന്ന് ബോധം ഉള്ളവര്‍ ഇത് കണ്ട് പഠിക്കട്ടെ, വളരട്ടെ!- ചാണക്യന്‍
Rejoyce Daniel, Vermont. 2020-09-02 10:01:16
കിംഗ് ജോംഗ് അൺ -നെ നോർത്ത് കൊറിയക്കാർ അനുസരിക്കുന്നതുപോലെ അമേരിക്കർ ട്രംപിനെ അനുസരിക്കണം എന്ന് ട്രമ്പർ. ജനുവരിയിൽ ട്രംപിനെ പുറത്താക്കിയ ശേഷം വയിറ്റ് ഹവ്സ് ശുദ്ധികരിക്കണം എന്ന് വിവിധ മത പുരോഹിതർ. ട്രംപ് - 45 എന്ന പകർച്ച വ്യാധിയാണ് ഇപ്പോൾ ട്രമ്പർക്ക് പിടിച്ചിരിക്കുന്നത്. ഇതിനു ചികിത്സ ഇല്ല. അമേരിക്കയുടെ 2 / 3 പ്രദേശങ്ങളിൽ കാട്ടുതീ പടരുന്നു, ക്ലയിമറ്റ് ചെയിഞ് ആണ് കാരണം. ഇത്‌ അംഗീകരിക്കുന്നവരെ തിരഞ്ഞെടുക്കണം. ഇന്റർവ്യൂ സമയത്തു ജോ ബയിഡൺ ഉറങ്ങുന്ന വ്യജ ഫോട്ടോ , W h ആണ് ഇതിനു പുറകിൽ. 23 % വോട്ട് ഇപ്പോൾ ട്രംപിന് ലഭിക്കും എന്നാണ് സൂചന. ലോകം മുഴുവൻ ട്രമ്പിൻ്റെ പരാജയം ആഘോഷിക്കാൻ കാത്തിരിക്കുന്നു.
Reetha Mary Jacob[ teacher] 2020-09-02 10:06:31
Trump Relaxes Limits on Toxic Waste from Coal Power Plants. (Bloomberg) -- The Trump administration is relaxing Obama-era requirements stemming toxic heavy metal pollution from coal-fired power plants. Under the Environmental Protection Agency rule unveiled Monday, electricity companies would have more time and flexibility to treat power plant wastewater that contains mercury, arsenic and other toxic heavy metals. Older coal power plants that are shutting down or switching to natural gas by 2028 will also be exempted from the requirements altogether. It’s the latest act by the Trump administration to bolster the U.S. coal industry, which has flagged as power companies embrace cheaper and cleaner alternatives, from natural gas to wind. A coalition of utilities and industry trade groups, including the Edison Electric Institute, which represents Southern Company, Duke Energy Corp., and Xcel Energy Inc., had lobbied for the relief.
mariamma Chandy, MI 2020-09-02 15:11:59
Melania Trump Used Private Email Accounts To Conduct Government Business While In The White House. According to a new report by the Washington Post, first lady Melania Trump regularly used a private Trump Organization email account, an email from a MelaniaTrump.com domain, iMessage and the encrypted messaging app, Signal, while in the White House. first lady is not a government employee, said Richard Painter, who was the chief White House ethics lawyer for George W. Bush from 2005 to 2007, but “if she is doing United States government business, she should be using the White House email.” “It’s total hypocrisy,” said Painter. “They got elected acting as if Hillary Clinton ought to be in jail for using the wrong email. 2014 മുതൽ റോജർ സ്റ്റോൺ , ട്രംപ് ഇവർ സ്ഥിരം ഉപയോഗിച്ച ചാൻറ്റിങ് ആണ് -ലോക്ക് ഹെർ അപ്പ്.- ഹിലരി പ്രൈവറ്റ് സെർവർ ഉപയോഗിച്ച് എന്നത് ആയിരുന്നു കുറ്റാരോപണം. കോൺഗ്രസ് കമ്മറ്റി 11 മണിക്കൂർ അവരെ പൊരിക്കുകയും ചെയിതു. റിപ്പപ്ലിക്കൻ പാർട്ടിയിലെ പല നേതാക്കളും, കോണ്ട ലിസ റൈസ്, കോളിൻ പൗവെർ , ജോർജ് ബുഷ്, അങ്ങനെ പലരും പ്രൈവറ്റ് സെർവർ ഉപയോഗിച്ചു എങ്കിലും; ഹിലരിയെ മാത്രമേ ട്രംപും കൂട്ടരും അറ്റാക് ചെയ്തൊള്ളു. ഇനി ഇപ്പോൾ മെലീനയെ -ലോക്ക് ഹേർ അപ്പ് എന്ന് ട്രമ്പിനും മക്കൾക്കും പാടാം. ട്രമ്പിൻ്റെ മുതിർന്ന മക്കളും മെലീനയുമായി ഉടക്കിൽ ആണ്. ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ ഡിവോഴ്സിന് ഫയൽ ചെയ്യും എന്നാണ് ഇവരോട് അടുപ്പം ഉള്ളവർ പറയുന്നത്. നമ്മുടെ ട്രമ്പൻ മലയാളി അച്ചായന്മാർക്കു വേണമെങ്കിൽ വെള്ളം ഇറക്കാം. Now you can chant, -LOCK HER UP.
Raju Varghese, W.DC 2020-09-02 17:03:56
Trump’s Business Partners Allegedly Involved In Human Trafficking, Mafia Matters, Probable Money Laundering. new report from the U.S. Senate Select Committee on Intelligence offers a damning portrait of the people Donald Trump chose as his partners for potential projects in Russia. They include individuals with alleged connections to the mob, to Vladimir Putin and to human trafficking. The group would comprise an extraordinary list of associates for any international businessman, let alone for the sitting president of the United States. Trump Organization representatives did not respond to requests for comment. In 2016, Trump Organization lawyer Alan Garten insisted that the business conducts thorough due diligence on its outside partners. “We do extensive vetting on everyone we do business with,” he told Forbes at the time. “We do background checks on an international level. We do background checks on a local level. We check every available database commonly used. We use outside experts who specialize in this area. And that’s in addition to looking at the deal itself. So extensive vetting goes on.”
നാരദന്‍ 2020-09-02 17:22:33
വിവേകത്തിൻ്റെ വാക്കുകൾ.. പക്ഷേ, വകതിരിവില്ലാത്തവർക്ക് മനസ്സിലാവില്ല!- നാരദന്‍
Poison from Russia 2020-09-02 23:19:28
Trump remains silent on the poisoning of Putin's top opponent as other world leaders demand answers from Russia. World leaders on Wednesday condemned Russia over Germany's announcement that Vladimir Putin's top opponent was poisoned, but President Donald Trump stayed conspicuously silent. The National Security Council's spokesperson issued a statement, but Trump didn't say anything as he continued to attack his own political opponents via Twitter. He won’t talk shit about his butt buddy. He also allowed Putin to put bounties on our Troops. HE'S A SCUMBAG TRAITOR. he would like to do the same to biden, but he would have to find somebody to do it first. his henchmen will do a lot of things but that would be so obvious that somebody would get caught and it would not be Trump you can ask Flynn and Cohen about that.
J. Mathew 2020-09-03 13:11:36
ട്രംപ് ജയിച്ചാൽ മാത്രം പോരാ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടണം എങ്കില് മാത്രമേ വർഗീയ ശക്തികൾക്ക്(IS)ഈ രാജ്യത്തു സ്ഥാനമില്ലെന്ന് തെളിയിക്കാൻ കഴിയൂ.
Abdhul, NJ 2020-09-03 09:39:34
ട്രംപ് തോറ്റാൽ പോരാ, പരിതാപകരമായി പരാജപ്പെടണം. എങ്കിൽ മാത്രമേ വർഗീയ വാദികൾക്ക് ഇ രാജ്യത്തു സ്ഥാനം ഇല്ല എന്ന് തെളിയിക്കാൻ സാധിക്കയുള്ളു.
Dr.Nishad 2020-09-03 09:43:45
കോവിഡ് - 19 ലോക മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ മുമ്പ് ചരിത്രത്തിൽ കൂട്ട നാശം വിതച്ച മഹാമാരികളുമായി താരതമ്യപ്പെടുത്തി നോക്കുന്നത് നല്ലതാണ്. 20 ലക്ഷത്തിലധികം മനുഷ്യരെ കൊന്നു സംഹാരമാടിയ "കറുത്ത മരണം " (Black Death) എന്നറിയപ്പെടുന്ന ബാക്ടീരിയൽ അണുബാധയായ പ്ലേഗും വൈറസ് ബാധകളായ എബോളയും സ്പാനിഷ് ഫ്ലൂവും H2N2 ഉം കോളറയും വസൂരിയും വിതച്ച സർവ്വനാശം എന്താണെന്ന് മനസിലാക്കണം. ബാധിക്കുന്ന സ്ഥലങ്ങളിലെ ആളുകളെ മൊത്തം ഉൻമൂലനം ചെയ്യുന്ന മഹാമാരികൾ ലക്ഷക്കണക്കിന് മനുഷ്യ ജീവനെകൊന്നൊടുക്കിയ ചരിത്രമാണ് ഉള്ളത്. ഈ കാലത്ത് പൊട്ടിപ്പുറപ്പെടുന്ന മഹാമാരികൾക്കൊന്നും പണ്ട് കാലത്തെ മഹാമാരിയോളം മനുഷ്യ ജീവനുകളെ അപഹരിക്കാൻ കഴിയുന്നില്ല എന്നത് പ്രധാനമാണ്. കാരണം ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികാസം തന്നെയാണ്. ആയുർവേദവും ഹോമിയോപ്പതിയും അതു പോലുള്ള ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സകൾ നിലനിന്ന കാലത്ത് മരണനിരക്കുകൾ 20 ലക്ഷവും 40 ലക്ഷവും ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.- നിഷാദ് നിടുംമ്പ്രം
Dr.Latha, Boston 2020-09-03 10:04:52
The violence we’re seeing right now, the pain we’re seeing right now, this is Donald Trump’s America—not Joe Biden’s America. And oftentimes it has been fanned and encouraged by Trump himself. Don’t buy into his fearmongering.
Alison Daniel 2020-09-03 10:08:04
Joe Biden has been endorsed by 81 Nobel Prize winners because he's a mature, sane adult who listens to science and reason. The other guy has been endorsed by QAnon, racist morons, and big bags of soup.
Prof. G. F. N Phd 2020-09-03 15:22:17
ഡാണൾഡ്‌ ട്രംപ് വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്നതിന്റെ തെളിവാണ് സ്റ്റുഡന്റ്സ് ഫോർ ട്രംപ് എന്ന സോഷ്യൽ മീഡിയയായിലെ വമ്പിച്ച മുന്നേറ്റം. എല്ലാ പോളുകളെയും തറപറ്റിച്ചു അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ യാണ് ട്രംപ് വിജയിക്കുവാൻ പോകുന്നത്. അമേരിക്കയെ നശിപ്പിക്കുന്ന ഡെമോക് റാറ്റസ് പാർട്ടിയെ എലിമാളത്തിലേക്കു പറഞ്ഞയക്കുവാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞു. എലി പാർട്ടിക്കു ഇനി രക്ഷയില്ലാ. ട്രമ്പിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും വിജയം അമേരിക്കൻ ജനാധിപത്യത്തിന്റെ വിജയമാണ്. യു കെ യിൽ ബോറിസ് ജോൺസൻ എതിരാളികളെ തറ പറ്റിച്ചത്‌പോലെ അമേരിക്കയിൽ ട്രംപും എലികളുടെ പാർട്ടിയെ ഇല്ലായ്മചെയ്യും. Donald Trump the greatest President of America. The strongman leader Donald Trump will erase the Rats party in the coming election.
Prof. G. F. N Phd 2020-09-03 19:00:56
ഐ എസ്സിനെ ഉന്മൂലനം ചെയ്ത ട്രമ്പ് നീണാൽ വാഴട്ടെ. എല്ലാ വോട്ടും ഡാണൽഡ് ട്രംപിന് . ജയ് ജയ് ഡാണൽഡ് ട്രംപ് . WHO DO YOU VOTE FOR: DONALD TRUMP WHEN DO YOU VOTE: November 3rd
End is near 2020-09-06 09:56:39
Multiple boats sink during Trump Boat Parade on Lake Travis The Travis County Sheriff's Office responded to multiple calls of distress from boats on Lake Travis just outside Austin, Texas. The boats were participating in a Trump Boat Rally when many reportedly took on water and sank. No injuries have been reported
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക