Image

ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

Published on 15 September, 2020
ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു


വാഷിങ്ടണ്‍: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ്  ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി  ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് കരാറില്‍ ഒപ്പുവെച്ചത്. 

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിനെ പ്രതിനിധീകരിച്ചു. ബെഹ്റൈനുവേണ്ടി വിദേശകാര്യമന്ത്രി അബ്ദുള്‍ലത്തീഫ് അല്‍ സയാനിയും ഉടമ്പടിയില്‍ ഒപ്പുവച്ചു.

Join WhatsApp News
HERD 'Mentality' 2020-09-16 09:29:49
Herd Mentality? { Herd Immunity} അമേരിക്കയിലുള്ളവർ 'ഹേർഡ് മെന്റാലിറ്റി' ഉണ്ടാക്കിയാൽ കോവിഡ് പോകും എന്ന് ട്രമ്പ് അറിയിക്കുന്നു. ജെമി ഹാരിസനോട് ടാക്സ് റിട്ടേൺസ് വെളിപ്പെടുത്തണം എന്ന് ലിൻസി, ആദ്യം ട്രമ്പ് കാണിക്കട്ടെ എന്ന് ഹാരിസൺ. ആരോ ഐഡൻറ്റിറ്റി മോഷ്ടിച്ചാണ് ട്രംപിനെ രണ്ടു തവണ നോബൽ പ്രൈസിന് നോമിനേറ്റ് ചെയ്തത് എന്ന് നോബൽ കമ്മറ്റി ഡയറക്റ്റർ, ട്രമ്പ് തൊടുന്നത് എല്ലാം വ്യാജം എന്ന് നോർവീജിയൻസിനും മനസ്സിൽ ആയി. ട്രംപിന്റെ കുറ്റ കൃത്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ആണ് ഇസ്രായേൽ യൂ എ ഇ കരാർ. നെതന്യാഹുവും ട്രംപിനെ പോലെ തന്നെ, ഒരു കാർബൺ കോപ്പി. സ്വതന്ത്ര ലോകത്തിന്റെ ശത്രുവാണ് ട്രമ്പും റിപ്പപ്ലിക്കൻ പാർട്ടിയും എന്ന് ലോക രാഷ്ട്രങ്ങൾ. അമേരിക്കൻ വോട്ടർമാർ വീണ്ടും വിഡ്ഢികൾ ആവില്ല എന്നവർ കരുതുന്നു.
VijayaLakshmy, Boston. 2020-09-16 10:10:11
Under the Trump administration, reproductive injustice has run rampant inside the federal immigration system—stretching far beyond the family separation policy at the border. A complaint filed yesterday sheds light on a new atrocity: Women detained at the Irwin County Detention Center (ICDC) in Georgia have allegedly been sterilized without their consent. The attorneys behind the lawsuit would not confirm the identity of the doctor referenced in the complaint, but Prism has learned, according to a source familiar with the situation, it is gynecologist Mahendra Amin, based in Douglas, Georgia. The doctor, also an immigrant, is affiliated with Coffee Regional Medical Center and Irwin County Hospital in Georgia.- WOMEN OF AMERICA, HOW CAN YOU SUPPORT THIS EVIL. VOTE OUT ALL rEPUBLICANS.
H1B 2020-09-16 14:12:05
ഒരു നിയന്ത്രണവും ഇല്ലാതെ, എല്ലാവരും വെറുതെ ഓടിക്കയറി വന്ന് വന്ന് അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് ജോലി കിട്ടാതായി മറ്റ് രാജ്യങ്ങളിൽനിന്ന് അമേരിക്കയിൽ വന്നു പഠിച്ചിറങ്ങിയ കുട്ടികൾക്ക് ജോലി കിട്ടാതായി എന്നെപ്പോലെയുള്ള H1Bകാർക്ക് ട്രംപിന്റെ പോളിസികൾ നഷ്ടം തന്നെയാണ്. പക്ഷെ രാജ്യത്തിന്റെ കണ്ണിലൂടെ നോക്കിയാൽ അദ്ദേഹം ചെയ്യുന്നതാണ് ശരി. സ്വന്തം വീട് നന്നാക്കിയിട്ടല്ലേ നാട് നന്നാക്കേണ്ടത്?
Anthappan 2020-09-16 14:15:31
Since December 2016, Netanyahu has been under investigation for corruption by Israeli police and prosecutors. On 21 November 2019, he was indicted on charges of breach of trust, bribery and fraud. President Trump is impeached and involved in so many lawsuits and fraud. What peace agreement these people are going to make when there is no public support? They will probably get the support of Prince of SA. He is a criminal protected by Trump, Trump and Natanyahu are running very law on public opinion poll. They must be tried for criminal activities which jeopardize the national security of both nations. Trump must be tried for negligent homicide.
യാഥാർഥ്യം 2020-09-16 14:24:12
• മത തീവ്രവാദികൾക്ക് അവരുടെ തകർച്ച തടയാൻ, ട്രംപ് തോൽക്കേണ്ടത് അത്യാവശ്യം. • കമ്മ്യൂണിസം കാരണം പട്ടിണി മരണങ്ങൾ നടക്കുന്ന രാജ്യങ്ങൾക്ക്, സമാധാനവും സന്തോഷവുമുള്ള അമേരിക്ക നശിക്കണം. • ചൈന റഷ്യ പോലുള്ള വൻ ശക്തികൾക്ക്, ലോകം അവരുടെ കാൽക്കീഴിലാക്കാൻ അമേരിക്ക തകരണം. • പണം കുമിഞ്ഞു കൂടി വറ്റ്‌ കുത്തുന്നവർക്ക് ദേശീയഗാനം കേൾക്കുമ്പോൾ അതിനെ അവഹേളിക്കണം. ഇതെല്ലാം ഒരു വശത്തുകൂടി നടക്കുമ്പോൾ, മറുവശത്ത് ധാരാളം ദേശസ്നേഹികൾ ഉണ്ടെന്നുള്ളത് മറക്കരുത്. ട്രംപ് ജയിക്കും, After the election, Senate & House will be fully for Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക