Image

വാക്ക് പാലിച്ച് ഗോപി സുന്ദര്‍, ആദ്യ വരി ഇമ്രാന്‍ ഖാന്‍ പാടി, 'സം?ഗീതമേ'

Published on 24 September, 2020
വാക്ക് പാലിച്ച് ഗോപി സുന്ദര്‍, ആദ്യ വരി ഇമ്രാന്‍ ഖാന്‍ പാടി, 'സം?ഗീതമേ'

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന്‍ ഇമ്രാന്‍ ഖാന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നല്‍കിയ സര്‍പ്രൈസ് വാര്‍ത്തയായതാണ്. ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാന്റെ വണ്ടിയില്‍ യാത്രക്കാരനായി കയറിയാണ് ഗോപി സുന്ദര്‍ ഗായകന് കിടിലനൊരു സര്‍പ്രൈസ് നല്‍കിയത്. 

തന്റെ അടുത്ത ഗാനം പാടാനുള്ള അവസരത്തിനൊപ്പം പാട്ടിനുള്ള അഡ്വാന്‍സും നല്‍കിയാണ് അദ്ദേഹം ഇമ്രാനെ ഞെട്ടിച്ചത്. ഇപ്പോഴിതാ ഇമ്രാന് നല്‍കിയ വാക്ക് ഒട്ടും വൈകാതെ നിറവേറ്റിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇമ്രാന്‍ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവയ്ക്കുകയാണ് അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക