ഇന്ന് ആലപ്പുഴ ജില്ലയിൽ 542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
514 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
869 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 21054 പേർ രോഗ മുക്തരായി.
7890 പേർ ചികിത്സയിൽ ഉണ്ട്.