Image

അമല പോളുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ പാടില്ല, മുന്‍ കാമുകനെ വിലക്കി കോടതി

Published on 21 November, 2020
അമല പോളുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ പാടില്ല, മുന്‍ കാമുകനെ വിലക്കി കോടതി


അമല പോളിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നതില്‍ നിന്നും മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സംഗിനെ വിലക്കി കോടതി. ഫോട്ടോഷൂട്ടിനായി പകര്‍ത്തിയ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് അമല പോള്‍ ഭവ്നിന്ദര്‍ സിംഗിന് എതിരെ അമല പോള്‍ മനനഷ്ട കേസ് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ ഡിസംബര്‍ 22ലേക്ക് മാറ്റി. 
ഗായകനായ ഭവ്നിന്ദര്‍ സിംഗം കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ചിത്രമാണ് ഏറെ വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരെ പോലെ ആയിരുന്നു ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോ



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക