Image

കൊവിഡ് ബാധിതര്‍ 6.28 കോടി; മരണം 14.6 ലക്ഷം കടന്നു

Published on 29 November, 2020
കൊവിഡ് ബാധിതര്‍ 6.28 കോടി; മരണം 14.6 ലക്ഷം കടന്നു

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62,885,020 ആയി. 1,463,137 പേര്‍ മരണമടഞ്ഞു. 43,433,973 പേര്‍ രോഗമുക്തരായപ്പോള്‍, 17,987,910 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 329,868 പേര്‍ രോഗികളായപ്പോള്‍ 5,590 പേര്‍ മരിച്ചു. 

അമേരിക്കയില്‍ 13,643,294(+32,937) പേര്‍ രോഗികളായി. 272,536(+282) പേര്‍ മരിച്ചു. ഇന്ത്യയില്‍ 9,430,72(+37,685) രോഗികളുണ്ട് 137,152(+419) പേര്‍ മരിച്ചു. ബ്രസീലില്‍ 6,295,695(+5,423) പേര്‍ രോഗികളായി. 172,706(+69) പേര്‍ മരിച്ചു.  റഷ്യയില്‍ 2,269,316(+26,683) പേര്‍ രോഗികളായപ്പോള്‍39,527(+459) പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 2,208,699 പേര്‍ രോഗികളായി.52,127 പേര്‍ മരിച്ചു. സ്‌പെയിനില്‍ 1,646,192 പേര്‍ രോഗികളായപ്പോള്‍ 44,668 പേര്‍ മരിച്ചു. 

ബ്രിട്ടണില്‍ 1,617,327(+12,155) പേര്‍ രോഗികളായി. 58,245(+215 ) പേര്‍ മരിച്ചു. ഇറ്റലിയില്‍ 1,585,178(+20,648) പേരിലേക്ക് കൊവിഡ് എത്തി. 54,904 (+541) പേര്‍ മരിച്ചു. അര്‍ജന്റീനയില്‍ 1,413,375 പേര്‍ രോഗികളായി. 38,322 പേര്‍ മരിച്ചു. കൊളംബിയയില്‍ 1,299,613 പേര്‍ രോഗികളായപ്പോള്‍ 36,401 പേര്‍ മരിച്ചു. 

Join WhatsApp News
കപട ചികിൽസ 2020-11-30 10:12:52
വൈറസുകളെക്കാൾ വേഗത്തിൽ കപട ചികിൽസകരും ശാസ്ത്ര വിരുദ്ധൻമ്മാരും സമുഹത്തിൽ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഹോമിയോപ്പതിയിലും യൂനാനിയിലും പ്രതിരോധ മരുന്നുണ്ട് എന്ന അസംബന്ധം സർക്കാർ സംവിധാനങ്ങൾ വരെ പ്രചരിപ്പിക്കുകയാണ് .ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രാകൃത ചികിൽസാ രീതികളെ കൂട്ടി യോജിപ്പിച്ചു കൊണ്ട് കേന്ദ്ര സർക്കാർ തട്ടി കൂട്ടിയ ആയുഷ് വകുപ്പിൻ്റെ നേത്യത്വത്തിലാണ് കപട പ്രതിരോധ മരുന്ന് വിതരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക