Image

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട്: സാധ്യത പരിശോധിക്കുമെന്ന് ടി​ക്കാ​റാം മീ​ണ

Published on 01 December, 2020
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട്: സാധ്യത പരിശോധിക്കുമെന്ന് ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍, പ്രോ​ക്സി മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ.


ഇ​ക്കാ​ര്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ശി​പാ​ര്‍​ശ ചെ​യ്യും. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ക്ക് ഇ​ല​ക്‌ട്രോ​ണി​ക് ത​പാ​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍കാ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ശി​പാ​ര്‍ശ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​പാ​ല്‍ വോ​ട്ട് പ​രീ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക