Image

ധനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് രമേശ് ചെന്നിത്തല

Published on 02 December, 2020
ധനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് കു​റ്റ​ക്കാ​രാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പ്ര​ഥ​മ​ദൃ​ഷ്ട്യ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ അ​ദ്ദേ​ഹം സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.


മ​ന്ത്രി അ​വ​കാ​ശ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ പ​രാ​തി സ്പീ​ക്ക​ര്‍ പ്രി​വി​ലേ​ജ് ആ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് വി​ട്ട​തോ​ടെ തോ​മ​സ് ഐ​സ​ക് കു​റ്റം ചെ​യ്തു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. അ​ങ്ങ​നെ കു​റ്റം ചെ​യ്തൊ​രാ​ള്‍​ക്ക് മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. വി​ജി​ല​ന്‍​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്താ​ന്‍ മ​ന്ത്രി ശ്ര​മി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക