രജനികാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു; പ്രഖ്യാപനം 31ന്
FILM NEWS
03-Dec-2020
FILM NEWS
03-Dec-2020

ചെന്നൈ: നടന്‍ രജനികാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു. രജനികാന്ത് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 31നാണ് പാര്‍ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചു.അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments