അവരുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിച്ച് സംയുക്ത
FILM NEWS
03-Dec-2020
FILM NEWS
03-Dec-2020

സംയുക്ത മേനോനെ നായികയാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന തിത്രമാണ് എരിഡ. ചിത്രത്തിന്റെ മൂന്നാം പോസ്റ്റര്‍ പുറത്തെത്തി. ഗ്ലാമര്‍ ലുക്കിലാണ് സംയുക്ത മേനോന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവളുടെ രാവുകള്‍ സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധമാണ് സംയുക്തയുടെ ലുക്കെന്നാണ് ആരാധകര്‍ പറയുന്നത്.

എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ സിനിമയാണിത്. നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments