Image

പുത്തൻപറമ്പിൽ ഉമ്മൻ ചെറിയാൻ (ജോയി) നിര്യാതനായി

Published on 04 December, 2020
പുത്തൻപറമ്പിൽ ഉമ്മൻ ചെറിയാൻ (ജോയി) നിര്യാതനായി
മാന്നാർ/ഫിലാഡൽഫിയ : പുത്തൻപറമ്പിൽ ഉമ്മൻ ചെറിയാൻ (ജോയി) നിര്യാതനായി.  2005 മുതൽ 14   വര്ഷം ഫിലഡല്ഫിയയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് തിരിച്ചു  പോയത്. 

ഫിലാഡൽഫിയയിലുള്ള ഏലിയാമ്മ പോൾ  സഹോദരിയും റിയാൽറ്റർ തോമസ് പോൾ  സഹോദരീഭർത്താവുമാണ്. 

സംസ്കാര ശുശ്രുഷ  ഡിസംബർ അഞ്ചിന് ഞായറാഴ്ച കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക