Image

ന്യൂജേഴ്സിയില്‍ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്‌കാരം വ്യാഴാഴ്ച

ജീമോന്‍ റാന്നി Published on 19 January, 2021
 ന്യൂജേഴ്സിയില്‍ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്‌കാരം വ്യാഴാഴ്ച
ന്യൂജേഴ്സി : റാന്നി വടക്കേമണ്ണില്‍ തോമസ് ഏബ്രഹാമിന്റെയും (തോമാച്ചന്‍ ) സുമോളി ന്റെയും (മുണ്ടകപ്പാടം, കാവാലം) ഇളയ മകള്‍ സിന്ധ്യ തോമസ് (28) ന്യൂജേഴ്സിയില്‍ നിര്യാതയായി. ഒക്കുപേഷനല്‍ തെറാപ്പിസ്റ്റായിരുന്നു.

സഹോദരിമാര്‍ : അച്ചു, രേഷ്മ
സഹോദരീഭര്‍ത്താക്കന്മാര്‍ : ജെഫി മറ്റത്തില്‍ , ഷെല്‍വിന്‍  സാം.

പൊതുദര്ശനം: ജനുവരി 20 ബുധന്‍ വൈകിട്ട് 5 മുതല്‍ 9 വരെ :സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച്. ( 186. 3rd Street, Clifton, New Jersey 07011)

സംസ്‌കാര ശുശ്രൂഷകള്‍: ജനുവരി 21 വ്യാഴാഴ്ച രാവിലെ 9 മുതല്‍ 11 വരെ :സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തുന്നതും തുടര്‍ന്ന് സംസ്‌കാരം സംസ്‌കാര ശുശ്രൂഷകള്‍: ജനുവരി 21 വ്യാഴാഴ്ച രാവിലെ 9 മുതല്‍ 11 വരെ :സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തുന്നതും തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിങ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (234, Paramus Rd, Paramus, NJ 07652) 

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.youtube.com/edessaproductions/live ല്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഷിബു ഏബ്രഹാം - 917 501 0828
ഏബ്രഹാം തോമസ് (തമ്പി) - 201 952 8082



റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

 ന്യൂജേഴ്സിയില്‍ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദര്‍ശനം ബുധനാഴ്ച, സംസ്‌കാരം വ്യാഴാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക