Image

തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് ചുമതല അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡിന് കൈമാറി

(എബി മക്കപ്പുഴ) Published on 19 January, 2021
തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് ചുമതല അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡിന് കൈമാറി
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റുചെയ്തു. 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപുമായുള്ള മേല്‍നോട്ട നടത്തിപ്പ് കരാറില്‍ ഒപ്പു വച്ചത്.

തിരുവന്തപുരം കൂടാതെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്.
ഇനിയും മുതല്‍ പ്രസ്തുത വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വാകാര്യ കമ്പനിയിലൂടെ മേല്‍നോട്ടത്തിലായിരിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക