image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സി എ ജി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് നിയമസഭയില്‍ തോമസ് ഐസക്ക്

VARTHA 20-Jan-2021
VARTHA 20-Jan-2021
Share
image

തിരുവനന്തപുരം: സംസ്ഥാന നിയമസഭയോട് സി എ ജി അനാദരവ് കാണിച്ചെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. 


കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുളളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്‌ബി വരില്ലെന്നും ബോഡി കോര്‍പ്പറേറ്റായ കിഫ്ബിക്ക് വിദേശ വായ്‌പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു.


ധനമന്ത്രിയുടെ മറുപടി തൃപ്‌തികരമല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് തങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ അടിയന്തര പ്രമേയം സഭ തളളി. ഭരണ ഘടന പറഞ്ഞു പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ എം സ്വരാജ് പറഞ്ഞത്.

ഭരണഘടനാ ആര്‍ട്ടിക്കിള്‍ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്. ഇത് കിഫ്ബിക്ക് ബാധകമല്ല. യു ഡി എഫ് എം എല്‍ എമാര്‍ കിഫ്ബി പദ്ധതിയുടെ പുരോഗതി ഫോട്ടോ വച്ച്‌ പ്രചരിപ്പിക്കുന്നു. 


എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ യു ഡി എഫിനും സംഘപരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാന്‍ വന്നവര്‍ കണക്ക് പരിശോധിച്ച്‌ പോയ്ക്കോളണം. സി എ ജിയുടെ നാണംകെട്ട കളിക്ക് ഒപ്പം നില്‍ക്കുകയാണ് യു ഡി എഫെന്നും സ്വരാജ് ആരോപിച്ചു.

സ്വരാജിന്റേത് മൈതാന പ്രസംഗമെന്ന് വി ടി ബല്‍റാം വിമര്‍ശിച്ചു. 



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദു സിപിഎം സ്ഥാനാര്‍ത്ഥിയായോക്കും
സംസ്ഥാനത്ത് 2765 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 59,646 സാമ്പിള്‍ പരിശോധിച്ചു
സിലബസ് വെട്ടിക്കുറച്ചെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ
ആത്മീയാചാര്യന് ഭൂമി നല്‍കിയത് സിപിഎം ആര്‍എസ്‌എസ് അവിശുദ്ധബന്ധത്തിന് തെളിവ്: മുല്ലപ്പള്ളി
'ഭാര്യ സ്വകാര്യസ്വത്ത് അല്ല; ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനാകില്ല; സുപ്രീം കോടതി
'കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇഡിയിലുള്ളതെന്ന് തോമസ് ഐസക്
ചട്ടം ലംഘിച്ചതായി ഇ ഡി; കിഫ്‌ബി സി ഇ ഒയും ഡെപ്യൂട്ടി സി ഇ ഒയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
തന്റെ പിതാവിനെ കൊന്നയാള്‍ ബീച്ചില്‍ മരിച്ചുകിടക്കുന്നത് കണ്ടിട്ടും സന്തോഷിക്കാനായില്ല: രാഹുല്‍ ഗാന്ധി
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തറപറ്റിക്കുകയാണ് മുഖ്യലക്ഷ്യം ; പിസി ജോര്‍ജ്
താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ശശി തരൂര്‍
ചന്ദ്രനിലേക്ക് പോവാന്‍ എട്ട് പേരെ തേടി ജപ്പാന്‍ കോടീശ്വരന്‍
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രഞ്ജിത്ത്; പ്രദീപ് കുമാര്‍ തന്നെ മത്സരിച്ചേക്കും
'ജാമ്യത്തിനായി കോടതിയെ കബളിപ്പിച്ചതായി തോന്നുന്നു'; ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
സര്‍ക്കാറിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമാവില്ല; ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരായ ഹര്‍ജി കോടതി തള്ളി
ബലാല്‍സംഗക്കേസില്‍ ഇരക്കെതിരായ പരാമര്‍ശം: സുപ്രിം കോടതി ജഡ്ജി രാജിവക്കണമെന്ന് വനിതാ സംഘടനകള്‍
ലൈംഗിക പീഡനം: കര്‍ണാടക മന്ത്രി രമേശ് ജാര്‍ഖിഹോളി രാജിവെച്ചു
'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്
അയല്‍ വീട്ടില്‍ കളിക്കാന്‍ പോയതിന് മൂന്നാം ക്ലാസ്സുകാരിയുടെ കാലുകള്‍ പൊള്ളിച്ച്‌ പിതാവ്
കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: കുറ്റം നിഷേധിച്ച്‌ പ്രതി
69 കാരിക്ക് മക്കളെ പരിപാലിക്കാനുള്ള അവകാശം നിഷേധിച്ച്‌ കോടതി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut