Image

ജോസഫ് തകടിയേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 28 January, 2021
ജോസഫ് തകടിയേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അധ്യാപകന്‍ ജോസഫ് തകടിയേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ മേരിക്കുട്ടി നീണ്ടൂര്‍ ചെമ്മാച്ചേരില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. ജ്യോതി (ന്യൂയോര്‍ക്ക്), ജയിംസ് (ജോബി) ഡാളസ്. മരുമക്കള്‍: സുരേഷ് മംഗലത്തേട്ട് (ന്യൂയോര്‍ക്ക്), സുമന്‍ നിരപ്പുകാട്ടില്‍ (ഡാളസ്).
പേരക്കുട്ടികള്‍: ആഞ്ചല, ആല്‍ബര്‍ട്ട് മംഗലത്തേട്ട്, ജൂഡിത്ത് തകടിയേല്‍.

സംസ്കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക