മനസ്സ് തുറന്ന് : കെ പി സുധീര (ശബരിനാഥ് )
kazhchapadu
22-Feb-2021
ശബരിനാഥ്
kazhchapadu
22-Feb-2021
ശബരിനാഥ്

സ്‌നേഹം സമസ്യകളായി മാറുന്ന സന്ദര്‍ഭങ്ങള്‍ കഥകളില്‍ ചാലിച്ച പ്രിയ എഴുത്തുകാരിയാണ് ശ്രീമതി കെ പി. സുധീര എന്നു പറഞ്ഞത് മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എം ടി ആണ് . പലപ്പോഴും ആ സ്‌നേഹം നേരിട്ടനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു എളിയ ആരാധകനായ വായനക്കാരന്‍ ആണ് ഞാന്‍ .
കലാ പ്രവര്‍ത്തനങ്ങളും ആയി തിരക്കാവുമ്പോഴും ഉള്ളിലെ മാധ്യമ പ്രവര്‍ത്തകന്‍ ഇടയ്ക്കിടെ പുറത്തു ചാടാറുണ്ട് . കോഴിക്കോട്ടുള്ള സുധീര ചേച്ചിയുടെ വീട്ടില്‍ വെച്ച് ഞാന്‍ ഈ അഭിമുഖം തയാറാക്കുന്നത് . 75 ലേറെ പുസ്തകങ്ങള്‍ , 50 ഇല്‍ പരം ദശീയവും അന്തര്‍ ദേശീയവുമായ പുരസ്‌കാരങ്ങള്‍ എഴുത്തും , അനുഭവങ്ങളും ,പ്രണയ ചിന്തകളും ഒക്കെ സുധീര ചേച്ചി നമ്മളുമായി 'തുറന്നു സംസാരിക്കുന്നു '
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments