Image

13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമച്ച 72-കാരന്‍ അറസ്റ്റില്‍

Published on 23 May, 2011
13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമച്ച 72-കാരന്‍ അറസ്റ്റില്‍
കായംകുളം: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 72 കാരനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. കായംകുളം കൃഷ്‌ണപുരം കാപ്പില്‍മേക്ക്‌്‌ ഉഷസില്‍ പ്രഭാകരപിള്ളയാണ്‌ അറസ്റ്റിലായത്‌. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. മേടമുക്കിനു സമീപമുള്ള ഇയാളുടെ ബുക്ക്‌സ്റ്റാളില്‍ ബുക്ക്‌ വാങ്ങാനെത്തിയതായിരുന്നു വിദ്യാര്‍ഥിനി.കടയ്‌ക്കുള്ളിലേക്കു വിളിച്ചുകയറ്റി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു വിദ്യാര്‍ഥിനി മാതാപിതാക്കളോടുപറഞ്ഞു. ഇയാള്‍ കായംകുളത്ത്‌ ബിസിനസ്‌ നടത്തിവരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക