Image

അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്

Published on 30 October, 2012
അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്
കൂടുതല്‍ അവസരങ്ങള്‍ തേടി നടി റോമ മുംബൈയിലേക്ക് ചേക്കേറുന്നു. ഇപ്പോള്‍ ചെന്നൈയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് റോമ താമസിക്കുന്നത്. അതേസമയം ഇനി മുതല്‍ മുംബയില്‍ സ്ഥിരതാമസമാക്കുമോയെന്ന് ചോദിച്ചാല്‍ അങ്ങനെയാലോചിക്കുന്നില്ലെന്നാണ് നടിയുടെ മറുപടി.

ഇപ്പോള്‍ നിരവധി അവസരങ്ങളാണ് റോമയ്ക്ക് ലഭിക്കുന്നത്. ഗ്രാന്റ് മാസ്റ്ററിന് ശേഷം റോമ അഭിനയിക്കുന്നത് വി.എം. വിനു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസിലാണ്.

മലയാള സിനിമ ബോറടിച്ചിട്ടൊന്നുമില്ല. ഇനിയും ഇവിടെ തുടരാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ എല്ലാ സിനിമകളും ഇനി ഞാന്‍ ചെയ്യില്ല. ഇനി കൂടുതല്‍ സെലക്ടീവാകും. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ് ലക്ഷ്യം. ഇതിനാലാണ് മുംബൈയിലേക്ക് താമസം മാറ്റുന്നത്‌റോമ പറഞ്ഞു.

അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്അവസരങ്ങള്‍ തേടി റോമ മുംബൈയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക