Image

കളിമണ്ണിലൂടെ ശ്വേതാമേനോന്റെ മകള്‍ ഗിന്നസ് ബുക്കിലേയ്ക്ക്

Published on 09 November, 2012
കളിമണ്ണിലൂടെ ശ്വേതാമേനോന്റെ മകള്‍ ഗിന്നസ് ബുക്കിലേയ്ക്ക്
ശ്വേതാ മേനോന്റെ മകള്‍ സബൈന മേനോന്‍ ഗിന്നസ് ബുക്കിലേയ്ക്ക് കടക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു അഭിനേത്രിയുടെ പ്രസവം ചലച്ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയാണ് കളിമണ്ണിലൂടെ. പ്രസവിച്ചയുടനെ നവജാത ശിശു ചിത്രത്തിന്റെ ഭാഗമാകുന്നതും ഇതാദ്യമാണ്.

കളിമണ്ണിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലെസി. ഫെബ്രുവരിയിലാണ് ചിത്രീകരണം നടക്കുന്നത്. ശ്വേതയുടെ ഭര്‍ത്താവ് ശ്രീവല്‍സന്‍ മേനോനെ ഗിന്നസ് ബുക്ക് അധികൃതര്‍ മകളുടെ വിവരങ്ങള്‍ക്കായി സമീപിച്ചുകഴിഞ്ഞു. മകളുടെ പൂര്‍ണവിവരങ്ങള്‍ ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് കൈമാറാനുള്ള തീരുമാനത്തിലാണ് സബൈനയുടെ മാതാപിതാക്കള്‍. 

കളിമണ്ണിലൂടെ ശ്വേതാമേനോന്റെ മകള്‍ ഗിന്നസ് ബുക്കിലേയ്ക്ക്
കളിമണ്ണിലൂടെ ശ്വേതാമേനോന്റെ മകള്‍ ഗിന്നസ് ബുക്കിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക