Image

മുംതാസ് വീണ്ടും മലയാളത്തില്‍

Published on 09 November, 2012
മുംതാസ് വീണ്ടും മലയാളത്തില്‍
സെക്‌സ് ബോംബ് മുംതാസ് വീണ്ടും മലയാളത്തിലെത്തുന്നു. മഖ്ബൂല്‍ സല്‍മാനും ഡാനിയല്‍ ബാലാജിയും പ്രധാനതാരങ്ങളായെത്തുന്ന പ്രിവ്യൂവിലൂടെയാണ് മോളിവുഡിലേക്കുള്ള മുംതാസിന്റെ രണ്ടാം വരവ്. ചിത്രത്തില്‍ വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിച്ച നടിയുടെ വേഷമാണ് മുംതാസ് അവതരിപ്പിയ്ക്കുന്നത്. 

ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കൊച്ചിയാണ്. മുമ്പ് മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തില്‍ മുംതാസ് അഭിനയിച്ചിരുന്നു. 

മുംതാസ് വീണ്ടും മലയാളത്തില്‍മുംതാസ് വീണ്ടും മലയാളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക