Image

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്‌ചയും വായിക്കുക)

Published on 08 February, 2015
ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്‌ചയും വായിക്കുക)
(ഇതൊരു നേരമ്പോക്കിനുള്ള പംക്‌തി. വായനക്കാര്‍ക്ക്‌ രസകരമായ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്‌.)

മനുഷ്യര്‍ ഒരിക്കലും കാണാത്തതും, ഒരിക്കലും ഇല്ലാതിരുന്നതും എന്നാല്‍ എല്ലായ്‌പ്പോഴും കണ്ടുമുട്ടുന്നതും - എന്താണു്‌?
*നാളെ

വീടുകള്‍ ധരിക്കുന്ന ഡ്രസ്സ്‌?
*അഡ്രസ്സ്‌

എപ്പോഴും മുകളിലേക്ക്‌ പോകുന്നതും താഴേക്ക്‌വരുന്നതും എന്നാല്‍ ചലിക്കാത്തത്‌?
*കോവണി

കുതിരയൂടെ വയസ്സ്‌ എങ്ങനെ നിര്‍ണ്ണയിക്കാം?
*അതിന്റെ പല്ലുകള്‍നോക്കി, നീളമുള്ള പല്ലുകള്‍ വയസ്സിനെ കാണിക്കുന്നു.

ശരാശരി ഒരു ദിവസം ഒരു മനുഷ്യന്‍ പതിനഞ്ച്‌ തവണ ചെയ്യുന്നത്‌ എന്ത്‌?
*ചിരി

59% നൈട്രജനും, 21 % ഹൈഡ്രജനും, 9% ഡയോക്‌സൈഡും അടങ്ങിയത്‌ എന്ത്‌?
ഉത്തരം: താഴെ****

വിന്‍സെന്റ്‌ വാന്‍ ഗോഗ്‌ അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ എത്ര പെയിന്റിങ്ങുകള്‍ വിറ്റു?
*ഒരേ ഒരെണ്ണം, അതും സ്വന്തം സഹോദരന്‌.

ഈസ്‌റ്റര്‍ ബണ്ണിയുടെ ഏത്‌ ഭാഗമാണുമനുഷ്യര്‍ കൂടുതലായും തിന്നുന്നത്‌.
*ചെവി

നൂറിനെ അരകൊണ്ട്‌ ഹരിച്ച്‌ അമ്പത്‌ കൂട്ടിയാല്‍ എത്ര കിട്ടും.
*ഉത്തരം: നിങ്ങള്‍ എഴുതുക.

തൂവ്വലിനെക്കാള്‍ കനം കുറവ്‌, എന്നാല്‍ ഏതാനും നിമിഷങ്ങള്‍ അത്‌പിടിച്ചു നില്‍ക്കാനാവില്ല.
*എന്ത്‌? ഉത്തരം എഴുതുക.

എവറസ്‌റ്റ്‌ പര്‍വ്വതം കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ഏറ്റവും ഉയരം കൂടിയപര്‍വ്വതം ഏതായിരുന്നു.
എവറസ്‌റ്റ്‌ പര്‍വ്വതം തന്നെ.

പി എന്നാരംഭിക്കുന്ന അമേരിക്കയിലെ ഒരേ ഒരു സംസ്‌ഥാനം?
*പെന്‍സില്‍വാനിയ

ഇടത്ത്‌ കൈ കൊണ്ട്‌ മാത്രം ടൈപ്പ്‌ചെയ്യുന്ന ഇംക്ലീഷിലെനീളം കൂടിയവാക്ക്‌?
Stewardesses

ഓറഞ്ച്‌ മരങ്ങള്‍ എവിടെ ആദ്യം കാണപ്പെട്ടു?
ചൈന

കിംഗ്‌ ജയിംസ്‌ ബൈബിളില്‍ 773,692 തവണ പ്രത്യക്ഷപ്പെടുന്ന ഒരു വാക്കുണ്ട്‌? ഏതാണത്‌?
ആമേന്‍

ബൈബിളില്‍ പറയാത്ത ഒരു വീട്ടുമ്രുഗം?
പൂച്ച

1814 നുശേഷം ഒരിക്കലും യുദ്ധത്തില്‍ ഏര്‍പ്പെടാത്ത രാഷ്ര്‌ട്രം?
സ്വീഡന്‍

ഏത്‌ പക്ഷിയാണ്‌ സമാധാനത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെടുന്നത്‌?
കൊക്കില്‍ ഒലിവ്‌ കൊമ്പുമായിവരുന്ന പ്രാവ്‌


***അധോവായു

(കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി അടുത്ത ആഴ്‌ച്ച വീണ്ടും കാണാം)
Join WhatsApp News
vayanakaran 2015-02-08 19:19:04
സാറേ, മതപരമായ ചോദ്യങ്ങൾ ചോദിക്കാമോ? ഏത് മതത്തിൽ വിശ്വസിച്ചാൽ ഇവിടേയും പരലോകത്തും സ്വര്ഗ്ഗം കിട്ടും?അതനുസരിച്ച് മതം ഒന്ന് മാറാം എന്ന് വച്ചാണ്.
നാരദർ 2015-02-09 08:33:14
മതപരമായ ചോദ്യങ്ങൾ ഇഷ്ടം പോലെ ചോദിച്ചോളു. ഒരു വിരോധവും ഇല്ല.
പക്ഷേ പരലോകത്ത് പ്രവേശിക്കാൻ മതം മാറിയത്കൊണ്ട് പ്രയോചനം ഇല്ല . ഭൂമിക്കും പരലോകത്തിനും ഇടക്ക് രണ്ടു വാതിലുകൾ ഉണ്ട്. അത് രണ്ടും അരമണിക്കൂർ ഇടവിട്ട്‌ തുറക്കും. ഒന്ന് പരലോകത്തെക്കും മറ്റേതു അധോലോകത്തേക്കും. അവിടെ ആരും കാവലില്ല. നിങ്ങൾ തന്നെ തീരുമാനം എടുക്കണം. പിന്നെ നൂല് ബന്ധം ഇല്ലാതെ നിന്ന് വേണം തീരുമാനം എടുക്കാൻ ഭഗവത് ഗീതയും ബൈബിളും കൊറാനും ഒക്കെ കടത്താം എന്ന് വിചാരിച്ചാൽ അത് കടക്കില്ല. നിങ്ങളുടെ ഉറച്ച തീരുമാന മാണ് വാതിലിന്റെ താക്കോൽ . ഒന്നുകിൽ പരലോകം അല്ലെങ്കിൽ അധോലോകം.   അതുകൊണ്ട് ശരിക്ക് വായിച്ചു പഠിച്ചു ബുദ്ധി ഉപയോഗിക്കുക.  അന്തപ്പനും അന്ധ്രയോസിനും മതം ഇല്ലാത്തതുകൊണ്ട് അവർക്ക് ഒരു തീരുമാനം എടുക്കാൻ പറ്റും. അവർ എവിടെ പോയാലും ബഹളം വച്ചോണ്ടിരിക്കും .  മാത്തുള്ളേടെ കാര്യം പോക്ക,. വാതിലിൽ ഇന്ന സ്ഥലത്തേക്ക് എന്ന് എഴുതിയിട്ടില്ല. അതുകൊണ്ട് വേലയൊന്നും നടക്കില്ല.

? 2015-02-09 10:03:40
എന്താണ് ഈ തിങ്കളാഴ്ച  മാത്രമേ ഉത്തരം പറയു എന്ന് ഇത്ര വാശി? ബാക്കി ദിവസങ്ങൾക്കെന്താ കുഴപ്പം ചോദ്യത്തരമേ? 
100 നെ അര കൊണ്ട് അരചാല്‍ 2018-11-16 13:38:45
൧൦൦ നെ അരകൊണ്ട് അരക്കണോ അതോ ഹരിക്കണോ?
ഹരിക്കുക ആണെങ്കില്‍ അരയുടെ ചുറ്റളവ് എത്ര കണ്ടു എന്നിരിക്കും 28 ല്‍ തുടങ്ങുന്ന അര 150 ഇഞ്ച് ഒക്കെ ഇപ്പോള്‍ സാദാരണ ആണ്. പ്രതേകിച്ചും വാള്‍ മാര്‍ട്ടില്‍ വരുന്ന വെല്‍ഫയര്‍ വെളുമ്പി രിപ്ലപ്ലിക്കാന്‍ പെണ്ണുങ്ങളുടെ അര.
Rauf Bovikanam 2018-11-16 12:58:16
എല്ലാ മത ഗ്രന്ധങ്ങളും മനസ്സ്കൊണ്ട് വായിച്ചു പഠിച്ചോളൂ 
എന്നിട്ട് ഏത് മത മാണ് അങ്ങേക്ക് ശരി
എന്ന് തോനുന്നു അത് സ്വീകരിച്ചോളൂ
മതംകേട്ട് പടിക്കാനുള്ളതല്ലാ വായിച്ചു
പഠിക്കാനുള്ളതാണ് 

( മനുശ്യൻറെ വഴി കാട്ടിയാണ് ഗ്രന്തങ്ങൾ ഒരു ഗ്രന്ധവും പഠിപ്പിക്കുന്നില്ല ഇത് ഇന്ന മതത്തിന്റെ ഗ്രന്ധമാണെന്ന് എല്ലാ ഗ്രന്ദങ്ങളും അഭിമുഗീകരിക്കുന്നത് മനുഷ്യനോടാണ്
മതത്തെ കുറിച്ചു അറിയാൻ ദൈവമുണ്ടെങ്കിൽ
ആ ദൈവം തന്ന സൂചനയായിരിക്കാം നാരദന്റെ
ആ ചോദ്യം 
എഴുതിയത് തെറ്റാണെങ്കിൽ പൊറുക്കണം 

നമ്മളെന്തിനാ നഗറ്റീവായി ചിന്തിക്കുന്നത് എല്ലാം പോസിറ്റീവ്
ആയി കണ്ടുകൂടെ ഞാൻ കരുതുന്നു
അദ്ദേഹത്തിന്ന് ഞായറാഴ്ച ലീവ് ആയിരിക്കും അന്ന് ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി രാത്രി
അപ്ടറ്റ് ചെയ്യാമെന്ന് കരുതി കാണും
False sense of Spirituality 2018-11-16 14:15:51

Spirituality is not Perfection.

‘being perfect’ is a wild goose chase why; it is always changing. Perfectness if it has no change, it is dead, then we have no use of it. Spirituality is not the stage of being shut off from the rest of the Society in a windowless room like a monastery. They cannot achieve spirituality because they are already dead. Any idiot or ignorant can seek that type of ‘dead living’

 When you live in the society, work hard to make a living, you make mistakes. When you become aware of the mistake, you try to correct, improve or change it, that is spirituality. So, Spirituality is a Path, ever-evolving path. So, don’t go crazy to be perfect, because once you think you achieved perfection, you become dead. If you set a Norm for perfection and struggle to reach it, by the time you reach it, it has already changed. Seeking perfection is an eternal process, a never-ending path. No religion or faith can give you this positive progress, because religion and faith are dead antiques, dead long ago.

The Eternal ‘process of seeking’ itself is Spirituality. The process of seeking perfection need to come from within you, if not it is fake and artificial. Religion & faith may give a false feeling of being Spiritual. Once you embrace it as real; you become dead, then it won’t do any good to you and you become a burden, a problem to the Society.

andrew

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക