Image

മാത്യു ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

Published on 16 February, 2015
മാത്യു ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
മാത്യു ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു. ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണിന്റെ ഇളയ സഹോദരനാണ്‌ മാത്യു ജോണ്‍. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ വെച്ചായിരുന്നു മാത്യു ജോണിന്റെ അന്ത്യം. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്‌.

മാത്യു ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അഗാധമായ ദുഖം രേഖപ്പെടുത്തുകയും പരേതന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നതായും ഫൊക്കന ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക