വേദിക്ക് തനിമയിൽ ചടങ്ങുകൾ; വിഷ്ണു പിള്ളയും ഷാരി കുമാറും മയാമിയിൽ വിവാഹിതരായി
അഗ്നി സാക്ഷി, ജലം സാക്ഷി, സൂര്യനും വലിയ ജനാവലിയും സാക്ഷി... ചിക്കാഗോയിൽ നിന്നുള്ള വിഷ്ണു പിള്ളയുടെയും ഫ്ലോറിഡയിൽ നിന്നുള്ള ഷാരി കുമാറിന്റെയും വിവാഹം ആദ്യന്തം അപൂർവ മനോഹരമായി .