Emalayalee.com
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ജൂലി ഏബ്രഹാമിന്റെയും പുത്രന്റെയും സംസ്‌കാരം ശനിയാഴ്ച
CHARAMAM
Share
ഫിലഡല്ഫിയ: കാറപകടത്തില്‍ മരിച്ച ജൂലി ഏബ്രഹാമിന്റെയും (41) പുത്രന്‍ നിക്കോളസിന്റെയും (നിക്കി-6) സംസ്‌കാരം നവംബര്‍ 2-നു ശനിയാഴ്ച നോര്‍ത്ത് കരലിനയിലെ താമസ സ്ഥലമായ ഡറമില്‍ നടത്തും.

ഡറമില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഡെന്നിസ് ഏബ്രഹാമിന്റെ പത്‌നിയാണു ജൂലി ഏബ്രഹാം.
നോര്‍ത്ത് കരലിയനയിലെ വെയ്ക്ക് കൗണ്ടിയില്‍ വച്ചായിരുന്നു കഴിഞ്ഞ ശനിയാഴ്ച അപകടം. നിരന്തരംഅപകടം ഉണ്ടാകുന്ന ഇന്റര്‍സെക്ഷനില്‍ വച്ച് ഡോ. ഡെന്നിസ് ഓടിച്ചിരുന്ന ബെന്‍സ് എസ്.യു.വി.ഒരു പിക്കപ്പ് ട്രക്കുമായികൂട്ടി ഇടിക്കുകയായിരുന്നു. പിക്കപ്പിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിക്കും പരുക്കേറ്റു

വെയ്ക്കും സംസ്‌കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ 9 മണി: ദി സമ്മിറ്റ് ചര്‍ച്ച്-ബ്ബ്രിയര്‍ ക്രീക്ക് കാമ്പസ്, 2415 പ്രസിഡന്‍ഷ്യല്‍ ഡ്രൈവ്, ഡറം, നോര്‍ത്ത് കരലിന-27703

പൂക്കള്‍ താഴെ പറയുന്ന വിലാസത്തില്‍ അയക്കാം: ഹാള്‍-വെയ്ന്‍ ഫ്യൂണറല്‍ സര്‍വീസ്, 1113 വെസ്റ്റ് മെയിന്‍ സ്റ്റ്രീറ്റ്, ഡറം, നോര്‍ത്ത് കരലിന-27701

Arrangements:
Wake and funeral services will begin at 9am on Saturday, November 2nd.

The Summit Church - Brier Creek Campus
2415 Presidential Drive
Durham, NC 27703
Enter at the Summit En Español door.

Following the service, we will proceed to the cemetery.

For anyone desiring to send flowers, you may do so to the following address:
Hall-Wynne Funeral Service
1113 West Main Street
Durham, NC 27701

In honor of Julie and Nicky, please consider donations to the following charities:
1. The Ronald McDonald House of Durham and Wake, a local chapter of the Ronald McDonald House.
2. The St Jude’s Children’s Research Hospital.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
News in this section
ഡോ അബ്രഹാം വര്‍ക്കി, ആലുവ
നിസ പി. മാത്യു (36) ന്യു യോര്‍ക്ക്
കെ.വി.തോമസ് നിര്യാതനായി
ഡോ ജോര്‍ജ് കോവൂര്‍, തൃശൂര്‍
കെ. ഗോപിനാഥന്‍ നായര്‍ (75ന്യൂയോര്‍ക്ക്
വാലു പറമ്പില്‍ വി.കെ ഏബ്രഹാം, 84, ഇറ്റലി
വര്‍ഗീസ് ടി. എബ്രഹാം (ബാബു -63) ന്യു യോര്‍ക്ക്
എം.വി കാസിം (അറ്റ്‌ലാന്റ)
മാത്യു ഫിലിപ്പ് (അലന്‍, 36): തേവലക്കര
ജോബ് മാത്യു (84): ടൊറന്റോ
ഭവാനി അമ്മ (87) കോട്ടയം
തങ്കമ്മ കുരുവിള (89) കനോഷ
മിനി ജോര്‍ജ്, 51, ന്യൂയോര്‍ക്ക്
മേരിക്കുട്ടി ജോണ്‍ (83): ഫിലഡല്‍ഫിയ
സാറാമ്മ മാത്യൂസ് (84): റാന്നി
ഡോ. മദന്‍ മോഹന്‍ (76): മേരിലാന്‍ഡ്
ജെയിംസ് മുക്കാടന്‍ (68) ന്യൂജേഴ്സി
ലിറ്റില്‍ മേരി ജോബ്‌ അണിയറ കറുകച്ചാല്‍
ഏലിയാമ്മ ചാക്കോ പൊടിമറ്റത്തില്‍(93), പുതുപള്ളി
ശോശാമ്മ വല്യത്ത് ബഹനാന്‍ ( 87) ന്യൂജേഴ്‌സി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM