ശ്രീനഗര്‍: ഇന്ത്യാ- പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് സൈന്യം
അതിര്‍ത്തിയില്‍ വെടിവെയ്പ് തുടരുന്നു. റജൗരി മേഖലയിലെ കേരി പ്രദേശത്ത്
ഇന്നുണ്ടായ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു. ഇത് രണ്ടാം
തവണയാണ് പാക് സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
കൂടാതെ കേരി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരേ വീണ്ടും വെടിവെയ്പുണ്ടായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല