Image

മറിയം ജോസഫ് നിരപ്പിപറമ്പില്‍ (83 വയസ്സ്) നിര്യാതയായി

ജേക്കബ് വര്‍ഗീസ്‌ Published on 18 August, 2011
മറിയം ജോസഫ് നിരപ്പിപറമ്പില്‍ (83 വയസ്സ്) നിര്യാതയായി
ചിക്കാഗോ : മറിയം ജോസഫ് നിരപ്പിപറമ്പില്‍ (83 വയസ്സ്) ചിക്കാഗോയിലെ ഡേറിയന്‍ സിറ്റിയില്‍ വച്ച് നിര്യാതയായി.

മക്കള്‍ : ഏലമ്മ കാക്കനാട് (കാലിഫോര്‍ണിയ), ജോര്‍ജ് ജോസഫ് (ചിക്കാഗോ) മേരി മഞ്ഞക്കടമ്പില്‍ (ചിക്കാഗോ), വല്‍സമ്മ കരിന്തോളില്‍ (കാലിഫോര്‍ണിയ).

മരുമക്കള്‍ : സെബാസ്റ്റ്യന്‍ കാക്കനാട്, മറിയാമ്മ ജോര്‍ജ്, റ്റോമി മഞ്ഞക്കടമ്പില്‍ , വിന്‍സെന്റ് കരിന്തോളില്‍ .

18-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ 8 മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും (മോഡല്‍ ഫ്യൂണറല്‍ ഹോം, ഡേറിയന്‍ ) ശവസംസ്‌ക്കാരം 19-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയി
ല്‍ ‍.
മറിയം ജോസഫ് നിരപ്പിപറമ്പില്‍ (83 വയസ്സ്) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക