Image

ഫാ. തോമസ്‌ അമേല്‍ അമേരിക്കയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 August, 2011
ഫാ. തോമസ്‌ അമേല്‍ അമേരിക്കയില്‍
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനും, വൈദീക സെമിനാരി പ്രൊഫസറുമായ ഫാ. തോമസ്‌ അമേല്‍ (സജി അച്ചന്‍) അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനുവേണ്ടി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു.

ഫാ. തോമസ്‌ അമേലുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ കെ.ജി. ഉമ്മന്‍ 914 347 5767 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്‌. അജിത്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
ഫാ. തോമസ്‌ അമേല്‍ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക