ന്യൂയോര്‍ക്ക്: കോതമംഗലം വട്ടമറ്റത്തില്‍ പരേതനായ മാണി മാത്യുവിന്റെ ഭാര്യയും,
എസ്.എം.സി.സി നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ ലൈസി അലക്സിന്റെ മാതാവുമായ
റോസക്കുട്ടി മാത്യു (78) ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് കൗണ്ടിയില്‍ നിര്യാതയായി.
പരേത കരിമണ്ണൂര്‍ നെയ്ശ്ശേരി പടിഞ്ഞാറേയില്‍ കുടുംബാംഗമാണ്.
മക്കള്‍:
എല്‍സി ആന്റണി (ന്യൂയോര്‍ക്ക്), ഫാന്‍സി ജോയ്സ് (ദോഹ), വത്സ സോമന് (ദോഹ),
റോസിറ്റ് ഫ്രാന്‍സീസ് (അയര്‍ലന്റ്), ലൈസി അലക്സ് (ന്യൂയോര്‍ക്ക്), ടെസി
പ്രകാശ് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ആന്റണി കണ്ണാടന്‍
(ന്യൂയോര്‍ക്ക്), ജോയ്സ് പുളിക്കല്‍ (ദോഹ), സോമന് താഴത്തൂട്ട് (ദോഹ),
ഫ്രാന്‍സീസ് അളകേല് (അയര്‍ലന്റ്), അലക്സ് തോമസ് മുരിക്കനാനിക്കല്‍
(ന്യൂയോര്‍ക്ക്), പ്രകാശ് മാനുവേല്‍ കുറുമണ്ണ് (ന്യൂയോര്‍ക്ക്).
സിസിലി
ചാക്കോ കിഴക്കേക്കാട്ടില്‍, ടി.എ. ചാക്കോ, ടി.എ. ജോസഫ്, മേരി ഫ്രാന്‍സീസ്
ആവിമൂട്ടില്‍ (എല്ലാവരും ന്യൂയോര്‍ക്ക്), പരേതയായ മറിയക്കുട്ടി, അന്നക്കുട്ടി
എന്നിവര്‍ സഹോദരങ്ങളുമാണ്.
കൊച്ചുമക്കള്‍: ആല്വിന്, അലന്, അലോണ,
എവിന്‍, ജോസിന്, ജോസിന, ജെഫിന്, എബി, പിങ്കി, പ്രിന്‍സ്, അങ്കിത, അപ്പു, അലോഷ്,
ആഷിത, അലീന.
ഓഗസ്റ്റ് 21-ന് ഞായറാഴ്ച വൈകിട്ട് ആറുമണി മുതല്‍ രാത്രി
പത്തുവരെ ഓറഞ്ച്ബര്‍ഗിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ മിഷന് ചര്‍ച്ചില്‍
വെച്ച് (ഔവര്‍ ലേഡി ഓഫ് ക്യൂന്‍ ഓഫ് പീസ് ചാപ്പല്‍, 140 ഓള്‍ഡ് ഓറഞ്ച്ബര്‍ഗ്
റോഡ് 10962) വി. കുര്‍ബാനയും തുടര്‍ന്ന് വ്യൂവിംഗും നടത്തും.
സംസ്കാരം
കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ പിന്നീട്.
കൂടുതല്‍
വിവരങ്ങള്‍ക്ക്: അലക്സ് തോമസ് (914 473 0142).