Image

അമേരിക്കന്‍ പ്രവാസി മലയാളി യുവതിയുടെ 12 പവന്‍ വിമാനത്തില്‍ നഷ്‌ടപ്പെട്ടു

Published on 22 August, 2011
അമേരിക്കന്‍ പ്രവാസി മലയാളി യുവതിയുടെ 12 പവന്‍ വിമാനത്തില്‍ നഷ്‌ടപ്പെട്ടു
കൊച്ചി: അമേരിക്കന്‍ പ്രവാസി മലയാളി യുവതിയുടെ 12 പവന്‍ സ്വര്‍ണ്ണം വിമാനത്തില്‍ വെച്ച്‌ കാണാതായി. കേരളത്തിലേക്ക്‌ വരികയായിരുന്ന മൂവാറ്റുപുഴ സ്വദേശിനി ജെസിയുടെ ബാഗേജില്‍ നിന്നുമാണ്‌ 12പവന്‍ സ്വര്‍ണം കാണാതായത്‌. അമേരിക്കയിലെ ലഗെഗാവില്‍ നിന്നും ചികോയില്‍ വെച്ച്‌ ബാഗേജ്‌ കാര്‍ഗോയിലേക്ക്‌ മാറ്റിയശേഷമാണ്‌ സ്വര്‍ണം കാണാതായത്‌. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക