Image

എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

Published on 26 August, 2011
എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: എക്‌സൈസ് റേഞ്ച് ഓഫീസുകളും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലും വിജിലന്‍ സംഘം റെയ്ഡ് നടത്തുന്നു. ഓപ്പറേഷന്‍ കിക്ക് എന്ന പേരിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്.സംസ്ഥാന വ്യാപകമായി 73 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഓണത്തോടനുബന്ധിച്ച് ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക