Image

ഏലിയാമ്മ മത്തായി വള്ളോംകുന്നേല്‍ നിര്യാതയായി

Published on 30 August, 2011
ഏലിയാമ്മ മത്തായി വള്ളോംകുന്നേല്‍ നിര്യാതയായി
ഉഴവൂര്‍: ഉഴവൂര്‍ വള്ളോംകുന്നേല്‍ വി.കെ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (82) നിര്യാതയായി. സംസ്‌കാരം പിന്നീട്‌ ഉഴവൂര്‍ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ചര്‍ച്ചില്‍ വച്ച്‌ നടക്കും.

മക്കള്‍: ലീലാമ്മ (ന്യുയോര്‍ക്ക്‌), ജോയ്‌ മത്തായി (ന്യൂയോര്‍ക്ക്‌), മേരി (ചിക്കാഗോ), വിമല (ന്യൂയോര്‍ക്ക്‌), സെലിന്‍(ന്യൂയോര്‍ക്ക്‌), പുഷ്‌പ (കിടങ്ങൂര്‍), ജോമോന്‍ (ഹൂസ്‌റ്റണ്‍).

മരുമക്കള്‍: ജോയി മലയാട്ടിക്കുഴി (ന്യുയോര്‍ക്ക്‌), സൂസമ്മ (ന്യുയോര്‍ക്ക്‌), സ്‌റ്റീഫന്‍ മങ്ങാട്ട്‌ (ചിക്കാഗോ), അലക്‌സ്‌ ചാമക്കാല(ന്യുയോര്‍ക്ക്‌), ജോയി അരേച്ചിറ (ന്യൂയോര്‍ക്ക്‌), സാബു കൂവക്കാട്ടില്‍ (കിടങ്ങൂര്‍), സോളി (ഹ്യൂസ്‌റ്റണ്‍).

സംസ്‌കാരം സെപ്‌റ്റംബര്‍ 2-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോനാ ചര്‍ച്ചില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 04822 240235 (വള്ളോംകുന്നേല്‍ വീട്‌)
ഏലിയാമ്മ മത്തായി വള്ളോംകുന്നേല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക