Image

ജനം പഠിപ്പിച്ച പാഠം

Published on 30 August, 2011
ജനം പഠിപ്പിച്ച പാഠം

'പരിസ്ഥിതിയാണ് സര്‍വതിന്‍േറയും കേന്ദ്രബിന്ദുവെന്ന് ചില മൗലികവാദികള്‍ പറയുന്നതിനോട് നമുക്ക് യോജിക്കാനാവില്ല. മനുഷ്യന്‍ തന്നെയാണ് പ്രധാനം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതു തന്നെ. എന്നാല്‍, അതിന്റെ പേരില്‍ എല്ലാ കീടനാശിനികളും നിരോധിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കാനേ പാടില്ല എന്ന വാദവും തള്ളുന്നത് ഈ അടിസ്ഥാനത്തിലാണ്. ശാസ്ത്ര നേട്ടങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചുമാത്രമേ മാനവരാശിക്ക് മുന്നോട്ടുപോകാനാവൂ....' ആയുര്‍വേദത്തിന്റെ നാടായ കോട്ടക്കലില്‍ 'ഇ.എം.എസിന്റെ ലോകം' ദേശീയസെമിനാറില്‍ എസ്. രാമചന്ദ്രന്‍ പിള്ള തന്റെ പ്രബന്ധം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.  

http://www.madhyamam.com/news/88639/110616


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക