ന്യൂയോര്‍ക്ക്: വെണ്ണിക്കുളം മുതുപാല താഴത്തേക്കുറ്റ് വറുഗീസ് മാത്യു
(ജോസ്)വിന്റെ ഭാര്യ ഡെയ്സ്സി (പൊന്നമ്മ -54 വയസ്സ്) ആഗസ്റ്റ് 26 രാവിലെ
10:30ന് ന്യൂയോര്‍ക്കില്‍ നിര്യാതയായി.
കല്ലുശ്ശേരി പാറയില്‍
ഇട്ടി മാത്യുവിന്റേയും പരേതയായ മറിയാമ്മയുടേയും മകളാണ്. മക്കള്‍: ജാന്‍സി (ദുബായ്),
ജിന്സണ് (യു.എസ്.എ.). മരുമക്കള്‍: ജോബി (ദുബായ്), റൂബി (മാവേലിക്കര).
കൊച്ചുമകന്: ഡെല്വിന്. ശവസംസ്ക്കാരം പിന്നീട് വാളക്കുഴി ഐ.പി.സി.
സെമിത്തേരിയില്‍.